Tamannaah Bhatia: സെക്സി ലുക്കിൽ തമന്ന ഭാട്ടിയ; ചിത്രങ്ങൾ വൈറൽ

Tamannaah Bhatia Photos: ഓറഞ്ച് സ്ട്രാപ്പ്ലെസ് ഗൗണിൽ സെക്സി ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

  • Feb 25, 2024, 15:30 PM IST

Photo courtesy: Tamannaah Bhatia / Instagram

1 /6

ഓറഞ്ച് സ്ട്രാപ്പ്ലെസ് ഗൗണിൽ സെക്സി ലുക്കിലുള്ള ചിത്രങ്ങളാണ് തമന്ന പങ്കുവച്ചിരിക്കുന്നത്.

2 /6

താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.

3 /6

തമന്ന തൻറെ ആരാധകരെ ഞെട്ടിക്കുന്ന ലുക്കിലാണ് പലപ്പോഴും എത്താറുള്ളത്.

4 /6

നിഖിൽ അദ്വാനി ചിത്രം വേദയാണ് താരത്തിൻറേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

5 /6

ജോൺ എബ്രഹാം, ശർവാരി വാഗ് എന്നിവർക്കൊപ്പമാണ് തമന്ന വേദയിൽ എത്തുന്നത്.

6 /6

കോമഡി ഡ്രാമ ചിത്രമായ ബോലെ ചുഡിയനിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

You May Like

Sponsored by Taboola