Double Rajayoga: ദീപാവലിക്ക് മുന്നേ ഡബിൾ രാജയോഗം; ഇവർ തൊട്ടതെല്ലാം പൊന്ന്; സ്വത്തുക്കൾ ഇരട്ടിക്കും!

Shash Mahapurusha Kendra Tirkona Rajayoga: ശനിയുടെ മാറ്റം മൂലം സൃഷ്ടിക്കുന്ന ഇരട്ട രാജയോഗം ഇവർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ.

1 /7

Rajayoga 2024: ജ്യോതിഷ പ്രകാരം ഈ വർഷത്തെ ദീപാവലി ഒക്ടോബർ 31 നാണ് വരുന്നത്. ഈ ദിവസങ്ങളിൽ ശനി സ്വന്തം രാശിയായ കുംഭത്തിലൂടെ സഞ്ചരിക്കുകയാണ്. 

2 /7

ഇതിലൂടെ ശനി ഇരട്ട രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.  വളരെ പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ശനി.  അതുകൊണ്ടുതന്നെ തനിക്ക് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് കടക്കാൻ രണ്ടര വര്ഷം വേണ്ടി വരും.

3 /7

30 വർഷത്തിന് ശേഷമാണ് ശനി കുംഭ രാശിയിൽ പ്രവേശിച്ചത്. അതുകൊണ്ടാണ് 30 വർഷത്തിന് ശേഷംഈ സമയം ശനി ശശ്  മഹാപുരുഷ് രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിക്കുന്നത്. 

4 /7

 ഇത്തരമൊരു സാഹചര്യത്തിൽ ഈ രാജയോഗത്തിൻ്റെ രൂപീകരണം ചില രാശിക്കാർക്ക് ദീപാവലി നാളിൽ ഭാഗ്യം തെളിയും. ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയും ലഭിക്കും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

5 /7

മേടം (Aries): ഈ ഇരട്ട രാജയോഗം മേട രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ നൽകും. കാരണം ശനി ഈ രാശിയുടെ വരുമാന ഭവനത്തിലാണ് സഞ്ചരിക്കുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വളരെയധികം വർദ്ധിക്കും, ഈ കാലയളവിൽ നിങ്ങളുടെ വരുമാനത്തിൻ്റെ പുതിയ ഉറവിടങ്ങൾ സൃഷ്ടിക്കാൻ കഴിയും, ചിന്തകൾ പോസിറ്റീവായി നിലനിർത്തുക

6 /7

കുംഭം (Aquarius): കേന്ദ്ര ത്രികോണ ശശ് മഹാപുരുഷ രാജയോഗത്തിൻ്റെ രൂപീകരണം കുംഭ രാശിക്കാർക്ക് ദീപാവലി അടിപൊളിയാക്കും. ശനി ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഇരട്ട രാജയോഗം സൃഷ്ടിക്കുന്നത്.  ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, പ്രവർത്തന ശൈലി മെച്ചപ്പെടും, സാമ്പത്തിക നേട്ടം, വ്യക്തിജീവിതം മുമ്പത്തേക്കാൾ മികച്ചതാകും.

7 /7

വൃശ്ചികം (scorpio): ശശ് മഹാപുരുഷ കേന്ദ്ര ത്രികോണ രാജയോഗം ഈ രാശിക്കാർക്കും നേട്ടങ്ങൾ നൽകും, ഈ രാശിയുടെ നാലാം ഭാവത്തിലൂടെയാണ് ശനി സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ദീപാവലി ഇവർക്ക് വലിയ സന്തോഷങ്ങൾ നൽകും, വസ്തു, വാഹനം എന്നിവ വാങ്ങാൻ യോഗം,  ആഡംബര വസ്തുക്കളും വാങ്ങും. ബിസിനസുകാർ ലാഭം നേടുന്നതിൽ വിജയിക്കും, വ്യക്തിജീവിതത്തിലും ബന്ധങ്ങൾ കൂടുതൽ ശക്തമാകും, സ്വത്ത്, ഭൂമി, റിയൽ എസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട ജോലിയോ ബിസിനസ്സോ ഉള്ളവർക്ക് ഈ സമയം അടിപൊളി  ആനുകൂല്യങ്ങൾ ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola