Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കും.
Horoscope Today 14 October 2024: ഇന്ന് മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, ഇടവ രാശിക്കാർ വാടാ വിവാദങ്ങളിൽ പെടരുത്, മിഥുന രാശിക്കാർ കൊടുക്കൽ വാങ്ങലുകൾ സൂക്ഷിച്ചു വേണം
Horoscope Today 14 October 2024: ഇന്ന് മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, ഇടവ രാശിക്കാർ വാടാ വിവാദങ്ങളിൽ പെടരുത്, മിഥുന രാശിക്കാർ കൊടുക്കൽ വാങ്ങലുകൾ സൂക്ഷിച്ചു വേണം,
ചിങ്ങ രാശിക്കാർ ഉത്തരവാദിത്തത്തോടെ പണികൾ ചെയ്യുക, തുലാം രാശിക്കാർക്ക് സമ്മിശ്ര ദിനം, വ്യശ്ചിക രാശിക്കാരുടെ ആരോഗ്യം നല്ലതായിരിക്കും, ധനു രാശിക്കാർ സുഖസൗകര്യങ്ങൾ വർധിക്കും. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർ നന്നായി ആലോചിച്ചു മാത്രം ഒരു പണിയും ചെയ്യുക, ആരോഗ്യം ശ്രദ്ധിക്കുക, വാക്കുകൾ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക, കുടുങ്ങിക്കിടന്ന പണം തിരികെ കിട്ടും.
ഇടവം (Taurus): ഇവരിന്ന് വാദവിവാദങ്ങളിൽ ചെന്ന് പെടരുത്, ബിസിനസുകൾ ശ്രദ്ധിക്കുക, സഹോദരങ്ങളുമായി കുടുംബ സ്വത്തിനെ ചൊല്ലി വാക്കുതർക്കങ്ങൾ ഉണ്ടായേക്കാം, പ്രോപ്പർട്ടി ഡീലിങ് ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിനം.
മിഥുനം (Gemini): ഇന്നിവർ കൊടുക്കൽ വാങ്ങലുകൾ ശ്രദ്ധിച്ചു വേണം, ജോലി സ്ഥലത്ത് ആത്മാർത്ഥതയോടെ പണി ചെയ്യും, വരുമാനത്തിലെ തടസങ്ങൾ മാറും, ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും.
കർക്കടകം (Cancer): ഇന്നിവർക്ക് ഭാഗ്യ നേട്ടങ്ങളുടെ ദിനം, ആരോഗ്യം ശ്രദ്ധിക്കുക, സന്താനങ്ങൾക്ക് പുരസ്ക്കാരം ലഭിക്കും, സർക്കാർ ജോലിക്കാർക്ക് ട്രാൻസ്ഫർ ഉണ്ടായേക്കാം, കുടുംബ പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുക അല്ലെങ്കിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും.
ചിങ്ങം (Leo): ഇന്നിവർ ഉത്തരവാദിത്തത്തോടെ പണി ചെയ്യുക, സന്തോഷ ദിനം, വരുമാനം വർധിക്കും, സർക്കാർ ജോലി ലഭിച്ചേക്കും, കടം വാങ്ങാൻ ഉദ്ദേശിക്കുന്ന പണം ബുദ്ധിമുട്ടില്ലാതെ ലഭിക്കും.
കന്നി (Virgo): ഇന്നിവർക്ക് വിശേഷ ദിനം, വ്യാപാരത്തിൽ നേട്ടങ്ങളുടെ ദിനം, വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും, ജോലി സ്ഥലത്ത് ബോസുമായി വാക്കുതർക്കത്തിൽ ഏർപ്പെടരുത് അത് നിങ്ങളുടെ പ്രമോഷനെ ബാധിക്കും.
തുലാം (Libra): ഇന്നിവർക്ക് സമ്മിശ്ര ദിനം, ബഹുമാനവും ആദരവും വർധിക്കും, യാത്ര പോകാൻ സാധ്യത, ധനനേട്ടം ഉണ്ടാകും, പ്രവർത്തിക്കാനുള്ള ദിവസമായിരിക്കും. ആവശ്യമില്ലാതെ ടെൻഷൻ അടിക്കേണ്ട.
വൃശ്ചികം (Scorpio): ഇന്നിവരുടെ ആരോഗ്യം നല്ലതായിരിക്കും, സർക്കാർ പദ്ധതികളിൽ നേട്ടം ഉണ്ടാകും, നിക്ഷേപം നടത്തുന്നതിന് മുൻപ് ആലോചിച്ചു നടത്തുക. ആഗ്രഹങ്ങൾ പൂർത്തിയാക്കും.
ധനു (Sagittarius): ഇന്നിവരുടെ സുഖസൗകര്യങ്ങൾ വർധിക്കും, ബിസിനസിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും അത് നിങ്ങളുടെ സേവിങ്സിനെ ബാധിക്കും, തെറ്റായ രീതിയിൽ പണം സമ്പാദിക്കരുത്.
മകരം (Capricorn): ഇന്നിവർക്കും സമ്മിശ്ര ദിനം, കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യം മോശമായേക്കാം ശ്രദ്ധിക്കുക, പങ്കാളിയുമായുള്ള പ്രശ്നങ്ങൾ തീരും, മുടങ്ങിക്കിടന്ന ഡീലുകൾ നടക്കും, ടെൻഷൻ ഉണ്ടാക്കും.
കുംഭം (Aquarius): ഇന്നിവർ പരോപകാരം പ്രവർത്തികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും അത് ഇവർക്ക് പ്രശസ്തി നൽകും, പൂർത്തിയാകാത്ത പണി തീർക്കുന്നത് നേട്ടമുണ്ടാക്കും, പുതിയ ശത്രുക്കൾ തലപൊക്കും, ധനനേട്ടങ്ങളുടെ ദിനം, ടെൻഷൻ ഉണ്ടാകും, ബിസിനസിൽ നേട്ടം.
മീനം (Pisces): ഇന്നിവർക്ക് സന്തോഷ ദിനം, വിവാഹാലോചനകൾ നോക്കുന്നവർക്ക് നല്ല ബന്ധം ലഭിക്കും, കുടുംബക്കാരെ സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകും, കടം വാങ്ങിയ പണം തിരികെ നൽകുന്നതിൽ ബുദ്ധിമുട്ടുണ്ടായേക്കും, ബിസിനസിൽ നേട്ടം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)