Ayodhya Ram Temple: 1200 Acreൽ പണിതുയരുന്ന സ്വപന ക്ഷേത്രം,അയോധ്യയുടെ പൈതൃക ഭൂമിയെക്കുറിച്ചറിയുമോ?

1 /4

1200 ഏക്കറിൽ പണിതുയരുകയാണ് രാമക്ഷേത്രം.ക്ഷേത്രത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഏറ്റവും മികച്ച ഒരു പൈതൃക ന​ഗരമെന്ന ഫീലിങ്ങ് ഉണ്ടാക്കി നൽകാനാണ് ക്ഷേത്രത്തിന്റെ നിർമ്മാതാക്കൾ ആ​ഗ്രഹിക്കുന്നത്. സരയൂ തീരത്ത് ഏറ്റവും ദൃശ്യമനോഹാരിതയിലാണ് രാമക്ഷേത്രം പണിയുന്നത്

2 /4

ആറ് മാസത്തിനുള്ളിൽ രാമക്ഷേത്രവും അനുബന്ധിച്ചുള്ള ന​ഗരവും പണിതുയരും എന്നാണ് കരുതുന്നത്. ഉത്തർ പ്രദേശ് സർക്കാർ 300 കോടിയാണ് ക്ഷേത്ര നിർമ്മാണത്തിനായി ബജറ്റിൽ മാറ്റിവെച്ചത്.

3 /4

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആർക്കിടെക്ടുകളാണ് ക്ഷേത്രം വിഭാവനം ചെയ്യുന്നത്. ശിൽപ്പ ചാരുതയിലും,ചിത്ര കലയിലും ഏറ്റവും മികച്ച ക്ഷേത്രമായിരിക്കും രാമക്ഷേത്രമെന്നതിൽ സംശയമില്ല  

4 /4

അയോധ്യയുടെ മുഖച്ഛായ തന്നെ രാമക്ഷേത്ര നിർമ്മാണത്തോടെ മാറുമെന്നാണ് വിശ്വസിക്കുന്നത്. 1200 ഏക്കറിൽ പ്രധാന കവാടം,കാർ ബസ് പാർക്കിങ്ങ്,പുൽത്തകിടികൾ,വി.ഐ.പി ​ഗസ്റ്റ് ഹൗസ്,ഉൗട്ടുപുര,​ഗൗശാല,ശ്രീരാമ പ്രതിമ എന്നിവയടങ്ങുന്നതാണ്

You May Like

Sponsored by Taboola