ബാബരി മസ്ജിദ് ഭൂമി തര്‍ക്കം കോടതിക്കു പുറത്തു പരിഹരിക്കണമെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. വിശ്വാസ കാര്യങ്ങളിൽ കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പാണ് ഗുണകരം. താന്‍ നേരിട്ട് മധ്യസ്ഥത വഹിക്കാമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.