close

News WrapGet Handpicked Stories from our editors directly to your mailbox

ram mandir

അയോധ്യയില്‍ മോദിയുടെയും യോഗിയുടെയും നേതൃത്വത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും

അയോധ്യയില്‍ മോദിയുടെയും യോഗിയുടെയും നേതൃത്വത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും

ഇന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അയോധ്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.  

Jun 16, 2019, 11:00 AM IST
അയോധ്യ ഭൂമി തര്‍ക്കം: മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീം കോടതി

അയോധ്യ ഭൂമി തര്‍ക്കം: മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീം കോടതി

ഗൗരവതരമായി മധ്യസ്ഥചർച്ചയെക്കുറിച്ച് ആലോചിക്കേണ്ടതാണെന്ന് പറഞ്ഞ സുപ്രീംകോടതി, ചർച്ചയ്ക്ക് അവസാന അവസരം നൽകുകയാണെന്നും വ്യക്തമാക്കി.  

Feb 26, 2019, 03:59 PM IST
അയോധ്യാ ഭൂമിതര്‍ക്ക കേസിൽ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

അയോധ്യാ ഭൂമിതര്‍ക്ക കേസിൽ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി വീതിച്ച് നല്‍കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള 13 ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.  

Feb 26, 2019, 09:31 AM IST
ഭ​ഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീമുകളുടെയും പൂർവ്വികൻ

ഭ​ഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീമുകളുടെയും പൂർവ്വികൻ

രാമക്ഷേതം അയോദ്ധ്യയില്‍ അല്ലാതെ മക്കയിലോ മദീനയിലോ അല്ലെങ്കില്‍ വത്തിക്കാനിലോ അല്ല നിര്‍മ്മിക്കെണ്ടതെന്ന് യോഗാ ഗുരു പറഞ്ഞു. 

Feb 9, 2019, 01:53 PM IST
അയോധ്യ കേസ്: ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു.ലളിത് പിന്‍മാറി; അന്തിമവാദം 29 ന്

അയോധ്യ കേസ്: ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു.ലളിത് പിന്‍മാറി; അന്തിമവാദം 29 ന്

തനിക്ക് പുറമേ ഇനി ചീഫ് ജസ്റ്റിസുമാരാകാൻ സാധ്യതയുള്ള നാല് ജഡ്ജിമാരെക്കൂടി ചേർത്താണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഭരണഘടനാ ബഞ്ച് രൂപീകരിച്ചത്.  

Jan 10, 2019, 11:22 AM IST
അയോധ്യ കേസ് ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും

അയോധ്യ കേസ് ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സുന്നി വക്കഫ് ബോര്‍ഡിന്റെ ഉള്‍പ്പടെ 16 ഹര്‍ജികളാണ് കോടതിയിലുള്ളത്.  

Jan 10, 2019, 08:33 AM IST
അയോധ്യ കേസില്‍ ജനുവരി 10 മുതല്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും

അയോധ്യ കേസില്‍ ജനുവരി 10 മുതല്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 15 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.     

Jan 4, 2019, 11:22 AM IST
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് തടസം കോണ്‍ഗ്രസ്: യോഗി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് തടസം കോണ്‍ഗ്രസ്: യോഗി

ജനവികാരത്തെ മാനിക്കുന്നുവെന്നും. ഭരണഘടനയ്ക്ക് അനുസൃതമായി എന്തും ഇക്കാര്യത്തില്‍ ചെയ്യുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.   

Nov 11, 2018, 10:54 AM IST
അയോധ്യയില്‍ രാമക്ഷേത്ര നിർമ്മാണം അടുത്ത വർഷം ആരംഭിക്കും: അമിത് ഷാ

അയോധ്യയില്‍ രാമക്ഷേത്ര നിർമ്മാണം അടുത്ത വർഷം ആരംഭിക്കും: അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രചാരണ പരിപാടികള്‍ക്ക് ബിജെപി തുടക്കം കുറിച്ചിട്ടുണ്ട്.  

Jul 14, 2018, 10:39 AM IST
ബാബ്‌റി മസ്ജിദ് കേസിലെ പ്രധാന ഹര്‍ജിക്കാരിലൊരാളായിരുന്ന മഹന്ത് ഭാസ്‌കര്‍ദാസ് അന്തരിച്ചു

ബാബ്‌റി മസ്ജിദ് കേസിലെ പ്രധാന ഹര്‍ജിക്കാരിലൊരാളായിരുന്ന മഹന്ത് ഭാസ്‌കര്‍ദാസ് അന്തരിച്ചു

അയോധ്യയിലെ രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് കേസിലെ പ്രധാന ഹര്‍ജിക്കാരിലൊരാളായിരുന്ന മഹന്ത് ഭാസ്‌കര്‍ദാസ് ഹൃദയഘാതം മൂലം അന്തരിച്ചു. 88 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചയാണ് അന്തരിച്ചത്. നിര്‍മോഹി അഘാഡയുടെ മുഖ്യപുരോഹിതനായിരുന്നു അദ്ദേഹം. ഫൈസാബാദിലെ ഹര്‍ഷന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസം എടുക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Sep 16, 2017, 04:40 PM IST
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം 2018 നു മുന്നേ തുടങ്ങിയേക്കും: വിനയ് കട്ടിയാർ

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം 2018 നു മുന്നേ തുടങ്ങിയേക്കും: വിനയ് കട്ടിയാർ

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം 2018 ലോ അതിനു മുന്നേയോ തുടങ്ങുമെന്ന് ബജ്‌റംഗ്ദൽ സ്ഥാപക പ്രസിഡന്റും ബിജെപി അംഗവുമായ വിനയ് ഖട്ടിയാർ.

Sep 9, 2017, 05:19 PM IST
രാമജന്മഭൂമിയിൽനിന്ന് ഉചിതമായ അകലത്തിൽ പള്ളി പണിയാമെന്ന് ഷിയ വഖഫ് ബോർഡ്

രാമജന്മഭൂമിയിൽനിന്ന് ഉചിതമായ അകലത്തിൽ പള്ളി പണിയാമെന്ന് ഷിയ വഖഫ് ബോർഡ്

അയോധ്യയിൽ രാമജന്മഭൂമിയിൽനിന്ന് ഉചിതമായ അകലത്തിൽ പള്ളി പണിയാമെന്ന് ഷിയ വഖഫ് ബോർ‍ഡ്.

Aug 8, 2017, 05:40 PM IST