Belly Fat Loss: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാം... ആയുർവേദത്തിലുണ്ട് പരിഹാരം

  • Mar 31, 2024, 21:40 PM IST
1 /5

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ വ്യായാമത്തിനൊപ്പം ഈ ആയുർവേദ പരിഹാരങ്ങളും ചെയ്യാം.

2 /5

അത്താഴത്തിന് ശേഷം ഉറങ്ങുന്നിന്  മുൻപായി ത്രിഫല കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

3 /5

രാവിലെ വെറുംവയറ്റിൽ ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കുടിക്കാം.

4 /5

ഇഞ്ചി ചായ കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. പഞ്ചസാര ചേർക്കാതെ വേണം ഇത് കഴിക്കാൻ.

5 /5

കലോറി കുറഞ്ഞതും ഫൈബർ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

You May Like

Sponsored by Taboola