എത്ര വ്യായാമം ചെയ്തിട്ടും നിങ്ങളുടെ വയർ കുറയുന്നില്ലേ? വ്യായാമം കൊണ്ട് മാത്രം വയർ കുറയുമെന്ന് പ്രതീക്ഷിരുത്. അതിന് മറ്റ് പ്രധാന ഘടകങ്ങൾ കൂടിയുണ്ട്. വ്യായമത്തിനൊപ്പെ ഈ കാര്യങ്ങൾ കൂടി ചെയത് നോക്കൂ.....
അമിതവണ്ണവും കുടവയറും കാരണം ബുദ്ധിമുട്ടുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. അതിനുള്ള പരിഹാരം തേടി പലരും ജിമ്മിലും മറ്റും പോകാറുണ്ട്.
കറുവപ്പട്ട കാപ്പി ധാരാളം ആരോഗ്യ ഗുണങ്ങളുള്ള പാനീയമാണ്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
Weight Loss Tips: അമിതഭാരവും തൂങ്ങിയ വയറുമാണോ നിങ്ങളുടെ പ്രശ്നം? എന്നാൽ ഇനി വിഷമിക്കേണ്ട രാവിലെ തന്നെ ഇങ്ങനെ ചെയ്തോളൂ.. കുറച്ച് ദിവസത്തിനുള്ളിൽ ഫലം ഉറപ്പ്.
ശരീര സൗന്ദര്യത്തിനെതിരെ നില്‍ക്കുന്ന രണ്ട് കാര്യങ്ങളാണ് പൊണ്ണത്തടിയും കുടവയറും. സൗന്ദര്യത്തെക്കാൾ ഇതൊരു ആരോഗ്യ പ്രശ്നം തന്നെയാണ്.
വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദ്രോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ, ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ വയറിലെ കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കാം.
Low Calorie Beverages: രാവിലെ നമ്മൾ പാലിക്കുന്ന ഭക്ഷണക്രമം ദിവസം മുഴുവൻ ഊർജം പ്രധാനം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
Weight Loss: ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള ബാലൻസ് നിലനിർത്തേണ്ടത് പ്രധാനമാണ്.
ശരീരഭാരം കുറയ്ക്കുന്നതിന് പോഷകസമ്പുഷ്ടമായ ഭക്ഷണവും വ്യായാമവും പ്രധാനമാണ്.
Chia seeds for weight loss: ചിയ വിത്തുകളിൽ നാരുകളുടെ അംശം വളരെ ഉയർന്നതാണ്, ഇത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
Ginger Lemon Tea for belly fat:ഈ പാനീയം സ്ഥിരമായ കഴിക്കുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിക്കുകയും ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
How To Reduce Belly Fat: ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ഗൗരവമായി ആഗ്രഹിക്കുന്നുവെങ്കിൽ, രാത്രി ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുക, കാരണം ഭക്ഷണം കഴിച്ച് ഉടൻ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല.
Weightloss Tips:ജീവിതത്തിൽ ചില ലളിതമായ മാറ്റങ്ങൾ കൊണ്ടുവന്നാൽ നമ്മുടെ ശരീരഭാരം നിയന്ത്രിക്കാൻ കഴിയും. അവയെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
Health Benefits Of Ghee: ശരീരഭാരം കുറയ്ക്കാൻ നല്ലതാണോ അല്ലയോ എന്ന് എപ്പോഴും സംശയിക്കപ്പെടുന്ന ഒന്നാണ് നെയ്യ്. ഇത് പലപ്പോഴും ശരീരഭാരം വർധിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.
Raw Garlic Benefits: മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നതും ആന്റിഓക്‌സിഡന്റ് സമ്പുഷ്ടവുമായ വെളുത്തുള്ളി നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.
Burn Belly Fat In 10 Days:ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ഇഞ്ചി ഉപയോഗിച്ചുണ്ടാക്കുന്ന ഹെർബൽ ടീ ആഹാരത്തിന് ശേഷം കുടിക്കുന്നത് ഗുണം ചെയ്യും.
Weight Loss With Sesame Seeds:എള്ളിൽ പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, വിറ്റാമിനുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു.
Fat Burning Drinks:തിരക്കുപിടിച്ച ജീവിതശൈലിയും അനാരോഗ്യകരമായ ആഹാര രീതിയും അമിതവണ്ണത്തിന് കാരണമാകുന്നു.
Super fruits that reduce belly fat: തിരക്കുപിടിച്ച ജീവിതശൈലി ഒരു പരിധി വരെ ബെല്ലി ഫാറ്റിന് കാരണമാകുന്നുണ്ട്.
Belly Fat Burn Drink:വയറ്റിലെ കൊഴുപ്പിന്റെ പ്രശ്നം കുറയ്ക്കാൻ വ്യായാമം മാത്രം ചെയ്തതു കൊണ്ട് കാര്യമില്ല.
Tips to loss belly fat:ഇന്ന് പ്രായഭേദമന്യേഅമിത ഭാരം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്.