ദഹന പ്രശ്നങ്ങളെ ചെറുക്കാനും അണുബാധകളിൽ നിന്ന് സംരക്ഷണം നൽകാനും ഇഞ്ചി മികച്ചതാണ്.
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ഇഞ്ചിയുടെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അണുബാധകൾക്കെതിരെ പോരാടാൻ ശരീരത്തെ സഹായിക്കുന്നു.
ഇഞ്ചിയുടെ ആൻറി വൈറൽ ഗുണങ്ങൾ വിവിധ രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷണം നൽകുന്നു.
ദഹനസംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കാനും ദഹനം മികച്ചതാക്കാനും സഹായിക്കുന്നു.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി.