അതിശയകരമായ ഔഷധ ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഏതെല്ലാമാണെന്നും അവയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്നും അറിയാം.
1/6സുഗന്ധവ്യഞ്ജനങ്ങൾക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഔഷധ ഗുണങ്ങളാൽ സമ്പന്നമായ അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ ഏതെല്ലാമാണെന്നും അവയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്നും അറിയാം.
2/6തൊണ്ടവേദന, ഓക്കാനം, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് മികച്ച പ്രതിവിധിയാണ് ഇഞ്ചി. ഇതിന് ആൻറി ഓക്സിഡൻറ്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
3/6ശരീരത്തിലെ വീക്കം കുറയ്ക്കാനും അണുക്കളോട് പോരാടാനും മഞ്ഞൾ മികച്ചതാണ്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നല്ലതാണ്.
4/6കറുവപ്പട്ട ബാക്ടീരിയകളെയും ഫംഗസുകളെയും ചെറുക്കുന്നു. ഇത് അണുബാധകൾ തടയാൻ സഹായിക്കും.
5/6ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയെ ചെറുക്കാൻ ഗ്രാമ്പൂ മികച്ചതാണ്.
6/6അണുബാധകളെ ചെറുക്കാനും ജലദോഷം, ചുമ തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും കുരുമുളക് മികച്ചതാണ്.