പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ ആരോഗ്യത്തെ ബാധിക്കാതെ തന്നെ ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം...
#FitIndiaHitIndia: ടൈപ്പ് 2 പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഇന്ത്യയിൽ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്
ഭക്ഷണത്തിനു ശേഷം മധുരം കഴിക്കാൻ നമ്മളിൽ പലർക്കും തോന്നാറുണ്ട്. എന്നാൽ ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ചിലപ്പോൾ നമ്മുടെ ശരീരം നമുക്ക് നൽകുന്ന സൂചനകളാകാം.
പഞ്ചസാരയുടെ അമിത ഉപയോഗം എന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അറിയാം.
Sugar Free Diet: പഞ്ചസാരയുടെ അമിതമായ ഉപയോഗം കലോറി വർധിപ്പിക്കുന്നതിനും അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയവയ്ക്കും കാരണമാകും.
Limit sugar in packaged foods and beverages
Black Coffee Benefits: കട്ടൻകാപ്പി ഊർജം ലഭിക്കാൻ മികച്ചതാണ്. കട്ടൻ കാപ്പി കുടിക്കുന്നതിൻറെ ഗുണങ്ങൾ അറിയാം.
Sugar Intake Health Issues:രാവിലെ മധുരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ഡയറ്റീഷ്യൻമാർ അഭിപ്രായപ്പെടുന്നത്.
Sugar Consumption Side Effects: പലരും ചായയില്‍ പോലും അമിതമായി പഞ്ചസാര ഉപയോഗിക്കുന്നവരാകാം. എത്രത്തോളം മധുരം കഴിച്ചാലും മതിവരാത്തവരും നമുക്കിടയിലുണ്ട്.. എന്നാല്‍, പഞ്ചസാര അല്ലെങ്കില്‍ മധുരം അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Type 2 Diabetes Causes: ന്യൂ ഓർലിയാൻസിലെ ട്യൂലെൻ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ഉപ്പ് അല്ലെങ്കിൽ സോഡിയം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി.
Sugar Benefits: രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ പൊണ്ണത്തടിക്കും പല്ലുകൾ കേടാക്കുന്നതിനും ഒരു പ്രധാന കാരണമായി കാണുന്നതിനാല്‍ പഞ്ചസാര ഇപ്പോഴും ഒരു വില്ലന്‍ തന്നെയാണ്.
Sugar Export Update: ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പഞ്ചസാര കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം തുടരാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
Sugar Controlling Spices:ഉലുവ രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ചിട്ട് രാവിലെ കുടിച്ചാൽ നല്ല ആശ്വാസം ലഭിക്കും.
Artificial Sweeteners: കൃത്രിമ മധുരങ്ങൾ വിപണിയിൽ പരസ്യപ്പെടുത്തുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും, നിങ്ങളെ പ്രമേഹം പിടികൂടാതെ സംരക്ഷിക്കും എന്നെല്ലാമാണ്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള കൃത്രിമ മധുരം നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ?
Sugar in Blood:ഫ്ളാക്സ് സീഡുകളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ, ഈ വിത്തുകൾ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളുടെ വിഭാഗത്തിൽ പെടുന്നു.
India going to restrict the sugar exporting
Ban Sugar Export:വരാനിരിക്കുന്ന 2023/24 സീസണിൽ ഇന്ത്യയിലെ പഞ്ചസാര ഉൽപ്പാദനം 3.3 % ഇടിഞ്ഞ് 31.7 ദശലക്ഷം ടണ്ണായി കുറയുമെന്നാണ് കണക്കുകൂട്ടല്‍.
Amazing weight loss tips:നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ ഏറ്റവും അത്ഭുതകരമായ മാറ്റങ്ങൾ നൽകും.
Is Jaggery better for diabetes patients:പ്രമേഹരോഗികൾ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ കഴിക്കാൻ നിർദ്ദേശിക്കുന്നു.
മധുരം കഴിക്കണമെന്ന ആഗ്രഹം സാധാരണമാണ്. എന്നാൽ, അത് ആസക്തിയിലേക്ക് നയിക്കുന്നത് വളരെയധികം ആരോഗ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
Curd with Sugar and Salt: തൈര് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മൂന്നു നേരവും കഴിക്കാന്‍ സാധിക്കും. ഇതില്‍ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിരിയ്ക്കുന്നു. വയറുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ ദാഹനവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ് തൈര്.
Caffeine: കഫീൻ അമിതമായി കഴിക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചർമ്മത്തിന്റെ ആരോഗ്യത്തെയും കാപ്പി ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.