49 മില്യണിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ഒന്നാണ് ബാഗ്ലൂർ അതു കൊണ്ട് തന്നെ ലിസ്റ്റിൽ ഒന്നാമതാണ്. ഇന്ത്യയുടെ ഐ.ടി ഹബ്ബ് എന്ന നിലയിലും പ്രതിവർഷം നടക്കുന്ന ബിസിനസ്സ് ,വരുമാനം എന്നിവ കണക്കിലെടുത്തുമാണ് ബാംഗ്ലൂർ ഒന്നാമതായത്
45 ലക്ഷത്തിലധികം ജനങ്ങൾ താമസിക്കുന്ന ഈ നഗരം ഇന്ത്യയിലെ എട്ടാമത്തെ വലിയ നഗരം ആണ്. മഹരാഷ്ട്രസംസ്ഥാനത്തിലെ രണ്ടാമത്തെ വലിയ നഗരവും ഇതു തന്നെ.
സബർമതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം അഹമ്മദാബാദ് ജില്ലയുടെ ഭരണസിരാകേന്ദ്രമാണ്. ഇന്ത്യയിലെ പ്രധാന ഐ.ഐ.എം. ആയ ഐ.ഐ.എം. അഹമ്മദാബാദ് ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
തമിഴ്നാടിന്റെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ് ചെന്നൈ. 1996 വരെ മദ്രാസ് എന്ന പേരിലറിയപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ 34 -ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ