Kidney Health: വൃക്കകളുടെ ആരോഗ്യം പ്രധാനം... ഈ ഭക്ഷണങ്ങൾ മറക്കാതെ കഴിക്കാം

ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിൽ വലിയ പങ്കുവഹിക്കുന്ന അവയവമാണ് വൃക്കകൾ.

  • Aug 07, 2024, 16:50 PM IST
1 /5

ക്രാൻബെറിക്ക് മൂത്രത്തിലെ അണുബാധകൾ തടയാനുള്ള കഴിവുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കുന്നു.

2 /5

സെലിനിയത്തിൻറെ മികച്ച ഉറവിടമാണ് കൂണുകൾ. ഇവയിൽ സോഡിയം കുറവാണ്. ഇത് വൃക്കകളുടെ ആരോഗ്യം മികച്ചതാക്കുന്നു.

3 /5

വൃക്കകളുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന പച്ചക്കറിയാണ് കോളിഫ്ലവർ.

4 /5

കാബേജിൽ വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ മികച്ച ഭക്ഷണമാണ്.

5 /5

നാരുകളും ആൻറി ഓക്സിഡൻറുകളും കൊണ്ട് സമ്പുഷ്ടമാണ് ആപ്പിൾ. ഇവ വൃക്കകളുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ ഗുണം ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola