Best Oil for Hair Growth: ഇടതൂര്‍ന്ന, നീണ്ട മുടിയ്ക്ക് ഈ രണ്ട് എണ്ണകള്‍ ഉത്തമം

വിദഗ്ധര്‍ പറയുന്നതനുസരിച്ച് ആരോഗ്യമുള്ള നീണ്ട ഉടതൂര്‍ന്ന മുടിയ്ക്ക്  രണ്ട് എണ്ണകള്‍ അത്യുത്തമമാണ്. അതായത്, ഈ രണ്ട് എണ്ണകള്‍  ഉപയോഗിക്കുന്നതുവഴി   നിങ്ങളുടെ മുടിയുടെ ആരോഗ്യവും അഴകും വര്‍ദ്ധിക്കുകയും മുടി തഴച്ചു വളരുകയും ചെയ്യും.

Best Oil for hair Growth: വിദഗ്ധര്‍ പറയുന്നതനുസരിച്ച് ആരോഗ്യമുള്ള നീണ്ട ഉടതൂര്‍ന്ന മുടിയ്ക്ക്  രണ്ട് എണ്ണകള്‍ അത്യുത്തമമാണ്. അതായത്, ഈ രണ്ട് എണ്ണകള്‍  ഉപയോഗിക്കുന്നതുവഴി   നിങ്ങളുടെ മുടിയുടെ ആരോഗ്യവും അഴകും വര്‍ദ്ധിക്കുകയും മുടി തഴച്ചു വളരുകയും ചെയ്യും.

 

1 /5

നിങ്ങളുടെ മുടി നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്ന് വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കണമെങ്കിൽ, ബദാം ഓയിലും ആവണക്കെണ്ണയും നിങ്ങൾക്ക് ഉപയോഗിക്കാം. ഈ എണ്ണകള്‍ മുടിയ്ക്ക് ഏറെ  ഉപയോഗപ്രദമാണ്. ഈ രണ്ട് എണ്ണകളുടെ ഗുണങ്ങളും അവ എങ്ങിനെ മുടിയുടെ വളര്‍ച്ചയെ സഹായിയ്ക്കുന്നു എന്നും അറിയാം  

2 /5

മുടി വളർച്ചയ്ക്ക് ബദാം എണ്ണയും ആവണക്കെണ്ണയും ഉത്തമമാണ്. ഈ രണ്ട് എണ്ണകൾക്കും മുടി പൊട്ടുന്ന അല്ലെങ്കില്‍ മുടി മുറിഞ്ഞുപോകുന്ന പ്രശ്‌നം ഇല്ലാതാക്കാൻ കഴിയുമെന്ന് മാത്രമല്ല, പതിവായി ഉപയോഗിച്ചാൽ മുടി കട്ടിയുള്ളതും ശക്തവും കൂടുതല്‍ തിളക്കമുള്ളതുമായി മാറും. 

3 /5

മുടി നരയ്ക്കുന്നത് തടയാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, ആവണക്കെണ്ണയും ബദാം എണ്ണയും മുടിയെ ശക്തിപ്പെടുത്തുകയും നരയിൽ നിന്ന് തടയുകയും ചെയ്യും. 

4 /5

മുടി കട്ടിയുള്ളതും ശക്തവുമാക്കാൻ ബദാം, ആവണക്കെണ്ണ എന്നിവ ഉപയോഗിക്കാം. ഇത് മുടിക്ക് ബലം നൽകുന്നു.  മുടി നിർജീവമാകുന്നതിൽ നിന്നും ഈ എണ്ണകള്‍ സംരക്ഷിക്കുന്നു.

5 /5

മുടി വളർച്ചയ്ക്ക് ആവണക്കെണ്ണയും ബദാം എണ്ണയും ഉപയോഗിക്കാം. താരൻ എന്ന പ്രശ്‌നം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, ബദാം, ആവണക്കെണ്ണ എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ഈ പ്രശ്‌നത്തെ മറികടക്കാം

You May Like

Sponsored by Taboola