Bhavana : സ്റ്റൈലൻ മിറർ സെൽഫിയുമായി ഭാവന; ചിത്രങ്ങൾ കാണാം

1 /4

സ്റ്റൈലൻ മിറർ സെല്ഫിയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഭാവന. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

ഭാവന അഭിനയ രംഗത്തേക്ക് എത്തിയത് കമൽ സംവിധാനം ചെയ്ത നമ്മളിലൂടെയാണ്

3 /4

 കഴിഞ്ഞ അഞ്ച് വർഷമായി മലയാള സിനിമ രംഗത്ത് നിന്ന് മാറി നിന്ന് താരം ഇപ്പോൾ തിരിച്ച് വരവിന് ഒരുങ്ങുകയാണ്

4 /4

ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന  ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെയെത്തുന്നത്. 

You May Like

Sponsored by Taboola