Courtesy: Bhavana/ Instagram
റോസ് നിറത്തിലുള്ള സാരിയും ചെട്ടിനാട് സ്റ്റൈൽ ആഭരണങ്ങൾ ആണ് ധരിച്ചത്.
നമ്മൾ ലൂടെയാണ് ഭാവന സിനിമയിലേക് എത്തുന്നത്.
ചിത്രത്തിലെ കഥാപാത്രത്തിന് കേരള സംസ്ഥാനത്തിന്റെ പ്രത്യേക ജ്യൂറി പരാമർശം നേടുകയും ചെയ്തു.
കന്നടയിൽ ആദ്യമായി അഭിനയിച്ചത് രാജകുമാറിനൊപ്പം ആയിരുന്നു.
പിന്നീട് തമിഴിലും മലയാളത്തിലും കന്നടയിലും ആയി നിരവധി സിനിമകളിൽ അഭിനയിച്ചു.
2018ലാണ് കന്നട ചലച്ചിത്ര നിർമ്മാതാവായ നവീനുമായിട്ട് ഭാവനയുടെ വിവാഹം കഴിയുന്നത്.
ഒരു ഇടവേളയ്ക്കുശേഷം ന്റിക്കാക്കക് ഒരു പ്രേമണ്ടാർന്ന് പ്രേമം ഉണ്ടായിരുന്നു എന്ന സിനിമയിലൂടെയാണ് ഭാവന വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.