Bhavana: സ്റ്റണ്ണിങ്ങ് ലുക്കിൽ ഭാവന...! വൈറലായ ചിത്രങ്ങൾ കാണാം

തന്റെ ഇൻസ്റ്റ​ഗ്രാമിലാണ് (bhavzmenon) ഭാവന ഈ ന്യൂ ലുക്കിലുള്ള ഫോട്ടോസ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 

എലെ​ഗന്റ് ആയിട്ടുള്ള ഭാവനയുടെ ഈ പുത്തൻ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 

1 /5

@labelmdesigners ൽ  നിന്നാണ് ഭാവന തന്റെ ഈ സ്റ്റണ്ണിങ് ആന്റ് എലെ​ഗന്റ് ആയിട്ടുള്ള വസ്ത്രം തിരഞ്ഞെടുത്തിരിക്കുന്നത്.   

2 /5

@adorebypriyanka ൽ നിന്നാണ് ഈ വസ്ത്രത്തിന് ചേരുന്ന തരത്തിലുള്ള അതിമനോഹരമായ ജ്വല്ലറികൾ തിരഞ്ഞെടുത്തിരിക്കുന്നത്.   

3 /5

@femy_antony__ ആണ് ഭാവനയുടെ ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്. ഭാവനയുടെ ഫേസ് അറ്റ്റാക്ടീവ് ആക്കുന്നതും ഈ ഹെയർ‍ തന്നെയാണ്.   

4 /5

@pranavraaaj ആണ് ഭാവനയുടെ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ക്യാമറയില്‌‍ പകര്‌‍ത്തിയിരിക്കുന്നത്    

5 /5

സോഷ്യൽ മീഡിയയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം സജീവമായ ഭാവന ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്

You May Like

Sponsored by Taboola