Aparna Balamurali: കാഞ്ചീപുരം സാരിയിൽ അപർണ; ''അഴകീ''...എന്ന് മാളവികയുടെ കമന്റ്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അപർണ ബാലമുരളി. തമിഴിലും മലയാളത്തിലുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. 

 

കുറച്ച് നാളുകളായി സിനിമയിൽ നിന്ന് താരം വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. 

 

1 /6

ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങൾ അപർണ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.   

2 /6

പർപ്പിൾ & യെല്ലോ കോമ്പിനേഷനിലുള്ള കാഞ്ചീപുരം സാരിയാണ് അപർണയുടെ ഔട്ട്ഫിറ്റ്.   

3 /6

പോസ്റ്റിന് താഴെയായി മാളവിക ജയറാം കമന്റ് ചെയ്തിട്ടുണ്ട്. അഴകീ..നിന്നെ മിസ് ചെയ്യുന്നു എന്നാണ് മാളവിക കുറിച്ചിരിക്കുന്നത്.  

4 /6

ജയറാമിന്റെ മകളുടെ അടുത്ത സുഹൃത്താണ് അപർണ. മാളവികയുടെ വിവാഹത്തിന് അപർണ പങ്കെടുത്തിരുന്നു.   

5 /6

ഒരു സെക്കൻഡ് ക്ലാസ് യാത്രയാണ് അപർണയുടെ ആദ്യ സിനിമ. പിന്നീടിറങ്ങിയ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായത്.   

6 /6

സുരരൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരവും ലഭിച്ചു. സൂര്യ നായകനായ ചിത്രമാണത്.   

You May Like

Sponsored by Taboola