മലയാള സിനിമയിലെ ഡബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. നിരവധി സിനിമകൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.സാമൂഹിക മാധ്യമങ്ങളിലെ തെറിവിളികൾക്കെതിയുള്ള നടപടിയിൽ വാർത്താ കേന്ദ്രവുമായി മാറിയിരുന്നു
സൂര്യ മേനോൻ- കേരളത്തിലെ ആദ്യത്തെ വനിത ഡി.ജെ ,കൂടാതെ ആർജെയുമാണ്. വെള്ളാരം കണ്ണുകളാണ് ഇവരുടെ പ്രത്യേകത.
ഒഡീസി നർത്തകിയായ സന്ധ്യ മനോജ് വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്
സിനി പ്രാന്തൻ എന്ന വിളിപ്പേരോടെയാണ് സായ് വിഷ്ണു ബിഗ് ബോസിലേക്ക് എത്തുന്നത്. അരുക്കുറ്റിയാണ് സ്വദേശം.
ആലക്കോട് സ്വദേശിയായ ഋതുമന്ത്ര മികച്ച ഒരു ഗായിക കൂടിയാണ്.
ലോക പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ താരമാണ് മജ്സിയ ഭാനു. കൂടാതെ അറിയപ്പെടുന്ന ബോഡി ബിൽഡറും പഞ്ചഗുസ്തി താരവുമാണ്.
ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തൻ. ബിഗ് ബോസിലെ ഏറ്റവും പ്രയം കുറഞ്ഞ മത്സരാർഥി
റിയാലിറ്റി ഷോകളിലുടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗായിക
കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ താരം. സിനിമകളിലും ടെലിവിഷനിലും തന്‍റേതായ ഇടം കണ്ടെത്തിയ ആളാണ് നോബി.
ആർ.ജെ എന്ന നിലയിൽ വാക്ചാതുര്യത്തിലെ പുലിയാണ് ഫിറോസ്
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മിനിസ്ക്രീൻ നായകരിൽ ഒരാളാണ് അനുപ് കൃഷ്ണൻ എന്ന പാലക്കാടുകാരൻ.
ചലചിത്ര-സീരിയൽ താരമാണ്.കായംകുളം കൊച്ചുണ്ണി എന്ന ടിവി പരമ്പരയിലാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധനേടിയത്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് അച്ഛൻ യുപി സ്വദേശിയും അമ്മ ഇടുക്കി സ്വദേശിനിയുമാണ്. ഡിംപൽ ക്യാൻസറിനെ അതിജീവിച്ച വ്യക്തി കൂടിയാണ്
കോട്ടയം സ്വദേശിയാണ്,മഹാരാജാസ് കോളേജിൽ ഗവേഷക വിദ്യാർഥി