പ്രിയതമയ്‌ക്കൊപ്പമുള്ള പ്രണയനിമിഷങ്ങൾ പങ്ക് വെച്ച് നടൻ Anoop Krishnan; ചിത്രങ്ങൾ കാണാം

1 /4

 തന്റെ പ്രിയതമയ്‌ക്കൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിരിക്കുകയാണ് ബിഗ് ബോസ്, സീരിയൽ താരമായ അനൂപ് കൃഷ്ണൻ.

2 /4

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ അവസാന റൌണ്ടിൽ വരെ എത്തിയ മത്സരാർത്ഥിയാണ് അനൂപ്.

3 /4

ജൂൺ 23 - നായിരുന്നു അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം. ഡോ. ഐശ്വര്യ എ നായർ ആണ് വധു.

4 /4

ബിഗ് ബോസിൽ ഒരു ടാസ്കിന്റെ ഭാഗമായി അനൂപ് കൃഷ്ണൻ തന്റെ പ്രണയം പറഞ്ഞിരുന്നു.

You May Like

Sponsored by Taboola