"ഏഴ് ജന്മം നിന്നോടൊപ്പം കഴിയാൻ കാത്തിരിക്കുന്നു" എന്ന ക്യാപ്ഷനോടെയാണ് പൂനം ചിത്രങ്ങൾ പങ്കുവച്ചത്.......!!
കഴിഞ്ഞ രണ്ടു വർഷമായി ഇവർ പ്രണയത്തിലായിരുന്നു.
കഴിഞ്ഞ ജുലൈയിൽ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു....
നേരത്തെ മാസ്കിട്ട് സാമിനെ ചുംബിക്കുന്ന ചിത്രം പൂനം പങ്കുവച്ചിരുന്നു.......
വൈറല്‍ ചിത്രങ്ങളിലൂടെ എന്നും സോഷ്യല്‍ മീഡിയയില്‍ താരമാണ് പൂനം പാണ്ഡെ