Happy Birthday Manju Warrier! താരത്തിന്‍റെ തിരിച്ചുവരവ് ചിത്രങ്ങള്‍

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ നാല്‍പത്തിരണ്ടാം പിറന്നാളാണിന്ന് . മലയാള ചലച്ചിത്ര മേഖലയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പരിവേഷം നേടിയിട്ടുള്ള മഞ്ജുവിന്‍റെ ശ്രദ്ധേയമായ തിരിച്ചുവരവ് ചിത്രങ്ങളും അവയ്ക്കായി നടത്തിയ മേക്കോവറുകളും... കാണാം ചിത്രങ്ങളിലൂടെ...
  • Sep 10, 2020, 19:36 PM IST

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ നാല്‍പത്തിരണ്ടാം പിറന്നാളാണിന്ന് . മലയാള ചലച്ചിത്ര മേഖലയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പരിവേഷം നേടിയിട്ടുള്ള മഞ്ജുവിന്‍റെ ശ്രദ്ധേയമായ തിരിച്ചുവരവ് ചിത്രങ്ങളും അവയ്ക്കായി നടത്തിയ മേക്കോവറുകളും... കാണാം ചിത്രങ്ങളിലൂടെ...

1 /5

എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറഞ്ഞ ആമി എന്ന ചിത്രത്തില്‍... 

2 /5

മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രം. ധനുഷിന്‍റെ നായികയായി പ്രത്യക്ഷപ്പെട്ട മഞ്ജു തമിഴ് പ്രേക്ഷകരുടെയും മനം കീഴടക്കി. 

3 /5

രണ്ടാം വരവില്‍ താരത്തിന്റെ ആദ്യ ചിത്രം. നായിക പ്രാധാന്യമുള്ള ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. 

4 /5

മലയാളം സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രം. മഞ്ജു അവതരിപ്പിച്ചത് പ്രിയദര്‍ശിനി എന്ന കഥാപാത്രം. 

5 /5

മുസ്ലീം കഥാപാത്രത്തെ അവതരിപ്പിച്ച 'c/o സൈറ ഭാനു. ഷെയ്ന്‍ നിഗം, അമല എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍. 

You May Like

Sponsored by Taboola