Bramayugam: ഭ്രമയുഗം ലുക്കുകൾ പുറത്ത്, കുഞ്ചമൺ പോറ്റിയായി മമ്മൂട്ടി?

1 /5

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭ്രമയുഗത്തിൻറെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് മമ്മൂട്ടി. ഡാർക്ക് സൈഡ് ചിത്രങ്ങളാണ് എല്ലാം

2 /5

ചിത്രത്തിൻറെ ബജറ്റും വളരെ വലുതാണെന്നാണ് റിപ്പോർട്ടുകൾ. വിക്കിപീഡിയ വിവരങ്ങൾ പ്രകാരം എകദേശം 27.7 കോടിയാണ് ബജറ്റ്. താരതമ്യേനെ മലയാളത്തിലെ 2024-ലെ വലിയ ബജറ്റാണിത്

3 /5

ഫെബ്രുവരി 15-ന് ചിത്രം റിലീസ് ആകും, മമ്മൂട്ടി കുഞ്ചമൺ പോറ്റി എന്ന കഥാപാത്രമായി ചിത്രത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ

4 /5

രാഹുൽ സദാശിവൻ സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻറെ തിരക്കഥ എഴുത്തുകാരൻ ടി.ഡി രാമകൃഷ്ണനും, രാഹുൽ സദാശിവനും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്

5 /5

മമ്മൂട്ടിയെ കൂടാതെ, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ, മണികണ്ഠൻ ആചാരി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്

You May Like

Sponsored by Taboola