Budh Gochar 2023: കാത്തിരിപ്പിന് വിരാമം.. മണിക്കൂറുകൾക്കുള്ളിൽ ബുധ സംക്രമം; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Mercury Transit 2023: ഗ്രഹങ്ങളുടെ രാജാവായ ബുധൻ ഏതാനും മണിക്കൂറുകൾക്ക് ശേഷം രാശി മാറും. ബുധന്റെ സംക്രമം 12 രാശികളേയും ബാധിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ നൽകുമെന്ന് നോക്കാം

mercury transit 2023 zodiac prediction: ജ്യോതിഷത്തിൽ ബുധൻ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ്. ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് അറിയപ്പെടുന്നത്. ബുധൻ ജൂൺ 7 ആയ നാളെ വൈകുന്നേരം 7:58 ന് സംക്രമിക്കും. ഈ സമയത്ത് ബുധൻ ഇടവ രാശിയിൽ പ്രവേശിക്കും.

1 /8

ബുധൻ ജൂൺ 7 ആയ നാളെ വൈകുന്നേരം 7:58 ന് സംക്രമിക്കും. ഈ സമയത്ത് ബുധൻ ഇടവ രാശിയിൽ പ്രവേശിക്കും. ജൂൺ 24 വരെ ഇവിടെ തുടരും. ബുധന്റെ ഈ സംക്രമം 12 രാശികളേയും ബാധിക്കും. ഈ കാലയളവിൽ ഈ സംക്രമണം ചില രാശിക്കാർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമായിരിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശികളിലാണ് ഈ രാശിമാറ്റം അനുകൂലഫലം ഉണ്ടാക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.

2 /8

ഇടവം (Taurus):  ബുധൻ ഇടവത്തിലാണ് സംക്രമിക്കാൻ പോകുന്നത്. ബുധൻ രാശി മാറുന്നതോടെ ഈ രാശിക്കാർക്ക്ബ ഹുമാനം വർദ്ധിക്കും. സമൂഹത്തിൽ ഉന്നതമായ സ്ഥാനം ലഭിക്കാൻ സാധ്യത. ഒരു കുട്ടിയുണ്ടാകാൻ ഏറെ നാളായി കാത്തിരിക്കുന്നവരുടെ വീട്ടിൽ ആ ആഗ്രഹം സാധിക്കും

3 /8

മേടം (Aries):  ബുധൻ സംക്രമിക്കുന്നതോടെ മേടം രാശിക്കാരുടെ സാമ്പത്തിക വശം ശക്തിപ്പെടും. ഈ സമയത്ത് ഇവർക്ക് സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ദീർഘകാലമായി കിട്ടാതിരുന്ന പണം തിരികെ ലഭിക്കും. എല്ലാ മേഖലയിലും വിജയം കൈവരിക്കും.  

4 /8

കർക്കടകം (Cancer):  ബുധന്റെ സംക്രമത്തിലൂടെ കർക്കടക രാശിക്കാരുടെ വീട്ടിൽ ചില മംഗളകരമായ കാര്യങ്ങൾ  സംഭവിക്കും. തൊഴിൽ ചെയ്യുന്നവരുടെ ചുമതലകളിൽ വർദ്ധനവുണ്ടാകും. ഈ സമയത്ത് നിങ്ങൾക്ക് നല്ല ലാഭം നേടാൻ കഴിയും.  

5 /8

ചിങ്ങം (Leo):  ബുധന്റെ സംക്രമം ചിങ്ങം രാശിക്കാർക്ക് അനുകൂലമായിരിക്കും. വീട്, വാഹനം എന്ന സ്വപ്നം സഫലമാകും. ബിസിനസുകാർക്ക് നല്ല സമയം, ബിസിനസ്സിൽ പുരോഗതി ദൃശ്യമാകും. സർക്കാർ ജോലി നേടുന്നതിൽ നിങ്ങൾക്ക് വിജയം നേടാനാകും. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കും.  

6 /8

കന്നി (Virgo):  കന്നി രാശിക്കാർക്ക് ഈ സംക്രമം ഭാഗ്യം തെളിയിക്കും.  വിദേശവാസം എന്ന സ്വപ്നം സഫലമാകും, ജോലിസ്ഥലത്ത് നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ വിലമതിക്കും.  

7 /8

മകരം (Capricorn):  മകരം രാശിക്കാർക്ക് ഈ സംക്രമം ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. യുവാക്കളുടെ വിവാഹം ഉറപ്പിക്കാം. നിങ്ങൾ ജോലിക്കായി ഇന്റർവ്യൂവിന് തയ്യാറാകുന്നുവെങ്കിൽ വിജയം ലഭിക്കും.  

8 /8

കുംഭം (Aquarius):  ബുധൻ സംക്രമിക്കുന്നതോടെ ഈ രാശിക്കാരുടെ  മുടങ്ങിക്കിടക്കുന്ന സർക്കാർ ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. വാഹനം വാങ്ങാൻ സാധ്യത. സ്വത്ത് കാര്യങ്ങൾ അനുകൂലമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola