Mercury Transit In Leo: ജ്യോതിഷമനുസരിച്ച് ബുധന്റെ രാശിമാറ്റങ്ങള്‍ എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്താറുണ്ട്.
Budh Gochar In Leo: ബുധന്‍ അറിവ്, ബുദ്ധി, ഭാവി, സംസാരശേഷി എന്നിവയുടെ കാരകനാണ്.
1/16ബുധന്‍ അറിവ്, ബുദ്ധി, ഭാവി, സംസാരശേഷി എന്നിവയുടെ കാരകനാണ്. അതുകൊണ്ടുതന്നെ ബുധന്‍ ശക്തനായിരുന്നാൽ നിങ്ങളുടെ ജീവിതത്തില്‍ വളരെ ഗുണകരമായ മാറ്റങ്ങള്‍ നൽകും.
2/16
3/16ബുധന്‍ സെപ്റ്റംബര്‍ നാലിന് ചിങ്ങം രാശിയിൽ പ്രവേശിച്ചു. അതിന്റെ ഫലമായി ബുധാദിത്യ രാജയോഗം രൂപപ്പെട്ടു. ഈ മാസാവസാനം ബുധന്‍ ചിങ്ങ രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് മാറും.
4/16
5/16മേടം (Aries): ഇവര്‍ക്ക് ബുധന്റെ സംക്രമണം ഊര്‍ജ്ജവും ഉത്സാഹവും നല്‍കും. പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുന്നതിനോ അതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനോ കഴിയും, ചില കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.
6/16
7/16മിഥുനം (Gemini): ഇവർക്ക് ബുധ സംക്രമണം വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവരും. കാരണം ബുധന്റെ രാശികൂടിയാണ് മിഥുനം. അതുകൊണ്ടുതന്നെ ഈ സംക്രമണം ഇവര്‍ക്ക് കിടിലം നേട്ടങ്ങള നൽകും, അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക.
8/16
9/16ചിങ്ങം (Leo): ചിങ്ങ രാശിക്കാര്‍ക്കും ഈ മാറ്റം ആശയപരമായ മാറ്റങ്ങള്‍ ഉണ്ടാക്കും, കലാപരമായ കാര്യങ്ങള്‍ക്ക് ഇവര്‍ കൂടുതല്‍ സമയം കണ്ടെത്തും, സാമ്പത്തികനേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും.
10/16
11/16തുലാം (Libra): ഇവർക്ക് ബുധന്റെ സംക്രമണം ജീവിതം തിരക്കുള്ളതാക്കും, ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനുമുള്ള സമയമാണ്. മികച്ച ഇടപെടലുകള്‍ നടത്തുന്നത് വഴി ജീവിതം മാറി മറിയും, എല്ലാ തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും ഈ സമയം ഇവർക്കുണ്ടാകും
12/16വൃശ്ചികം (Scorpio): ഇവർക്ക് ഈ സമയം സ്വയം ആത്മപരിശോധന നടത്തുന്നതിനുള്ള സമയമാണ്, ഇവരുടെ ജീവിതം മാറി മറിയുന്നതിന് ബുധന്റെ സംക്രമണം കാരണമാകും, സത്യങ്ങളെ തിരിച്ചിയുന്നതിനും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനും നിങ്ങള്‍ക്ക് കഴിയും
13/16ധനു (Sagittarius): ഇവർക്ക് ഈ സമയം പഠന കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും, ബുധന്റെ സംക്രമണം ഇവർക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരും, മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും
14/16മകരം (Capricorn): ഈ രാശിക്കാര്‍ക്ക് ഈ സമയം കരിയറിൽ ഉണ്ട്കുണ്ണ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും, പല വിധത്തിലുള്ള അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും, പ്രൊഫഷണല്‍ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും, സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും, ജീവിതത്തില്‍ മികച്ച നേട്ടങ്ങളുണ്ടാകും
15/16കുംഭം (Aquarius): ഈ രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയം കൂടിയാണിത്, ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണെങ്കില്‍ അതനുസരിച്ച് മാറ്റങ്ങള്‍ വരും, സമാന ചിന്താഗതികളുള്ള വ്യക്തികളുമായി ഇടപഴകുന്നതിന് സാധിക്കും
16/16