തൈരും യോഗർട്ടുമൊക്കെ മിക്കവാറും ആളുകൾക്ക് ഇഷ്ടമുള്ള ഒന്നാണ്. നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. ഇവയിൽ ധാരാളം കാല്‍സ്യവും പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്.
Curd Side Effects: എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിനും വായുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയുടെ അളവ് കുറയ്ക്കുന്നതിനും മോരുവെള്ളം അഥവാ ബട്ടർ മിൽക്ക് സഹായിക്കുന്നു.
Visceral Fat Reduction: വിസറൽ ഫാറ്റ് കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന ഭക്ഷണമാണ് തൈര്. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ വിസറൽ കൊഴുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. വിസറൽ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു നേരമെങ്കിലും തൈര് കഴിക്കുന്നത് ശീലമാക്കണം.
Curd with Sugar and Salt: തൈര് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മൂന്നു നേരവും കഴിക്കാന്‍ സാധിക്കും. ഇതില്‍ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിരിയ്ക്കുന്നു. വയറുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ ദാഹനവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ് തൈര്.
ഇന്ന് നല്ലൊരു ശതമാനം ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥ. ഈ കൊഴുപ്പ് പ്രധാനമായും വയറിലാണ് അടിഞ്ഞു കൂടുന്നത്. ഇത്തരത്തില്‍ അടിഞ്ഞു കൂടുന്ന വിസറൽ ഫാറ്റ് (Visceral Fat) അനാരോഗ്യകരമായ കൊഴുപ്പാണ് ആണ്. കൂടാതെ, ഇത് കുറയ്ക്കാൻ വലിയ പ്രയാസവുമാണ്.
ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ചെയ്യാന്‍ ചില സമയങ്ങള്‍ ഉണ്ട്. അത് ദാനധര്മ്മമായാലും ശരി അസമയത്ത് ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാവും വരുത്തുക.
Side Effects of Curd: ദഹനത്തെ സഹായിക്കുന്നത് മുതൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് വരെ നിരവധി ഗുണങ്ങളുള്ള ഒന്നാണ് തൈര്. എന്നാൽ തൈരിന് ചില പാർശ്വഫലങ്ങളും ഉണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.