Malayalam Astrology: ഈ 5 രാശിക്കാർക്ക് ഹോളി ശുഭകരമായിരിക്കും, സാമ്പത്തിക നേട്ടങ്ങളും ഭാഗ്യവും കൈവരും

Malayalam Astrology Predictions:  ഇത് വഴി പലതരത്തിലുള്ള ഫലങ്ങൾ പല രാശിക്കാർക്ക് ഉണ്ടാവും.  ആർക്കൊക്കെ എന്തൊക്കെ ഫലങ്ങൾ ഇതുവഴി ഉണ്ടാവും എന്ന് നോക്കാം.

 

1 /6

ചന്ദ്രഗ്രഹണം ശുഭവും അശുഭകരവുമായ ഫലങ്ങളാണ് രാശികളിൽ ചെലുത്തുന്നത്. മാർച്ച് 25-നാണ് ഗ്രഹണം. ദൈർഘ്യം 4 മണിക്കൂർ 36 മിനിറ്റ് ആയിരിക്കും. ഇത് വഴി പലതരത്തിലുള്ള ഫലങ്ങൾ പല രാശിക്കാർക്ക് ഉണ്ടാവും.  ആർക്കൊക്കെ എന്തൊക്കെ ഫലങ്ങൾ ഇതുവഴി ഉണ്ടാവും എന്ന് നോക്കാം.

2 /6

മേടം രാശിക്കാർക്ക് ഈ ചന്ദ്രഗ്രഹണം ശുഭകരമാവാം. ജോലി, ബിസിനസ്സ് ശ്രമങ്ങളിൽ വിജയിക്കാനുള്ള സാധ്യതയുണ്ട്. ബന്ധങ്ങളിൽ മികച്ചതായിരിക്കും. ജീവിത പങ്കാളിയുമായി മികച്ച കാലമായിരിക്കും  

3 /6

ഇടവം  രാശിക്കാർ ബിസിനസ്സിൽ ജാഗ്രത പാലിക്കണം പലതരത്തിൽ നിങ്ങൾക്ക് ഇരട്ടി ലാഭമുണ്ടാകുമെന്നത് ശരിയാണ്. നിങ്ങളുടെ ജോലിയിൽ വലിയ പുരോഗതിയുണ്ടാകും

4 /6

ചിങ്ങം രാശിക്കാർക്ക് പലതരത്തിലുള്ള സന്തോഷങ്ങൾ ഇക്കാലത്ത് കൈവരും. നിങ്ങളുടെ പെരുമാറ്റം ശരിയായി നിലനിർത്തണം പൊതുവെ സമ്മിശ്ര ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ പ്രവർത്തനങ്ങൾ വിലമതിക്കപ്പെടും. കുട്ടികളുമായി ബന്ധപ്പെട്ട ഉത്കണ് ഠകൾ നിങ്ങളെ ബാധിക്കാം. പരമാവധി വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ദാനധർമ്മങ്ങൾ ചെയ്യുക. ജോലിയിലും ബിസിനസിലും നിങ്ങൾക്ക് മികച്ച പ്രകടനം സാധിക്കും

5 /6

ചിങ്ങം രാശിക്കാർക്ക് പലതരത്തിലുള്ള സന്തോഷങ്ങൾ ഇക്കാലത്ത് കൈവരും. നിങ്ങളുടെ പെരുമാറ്റം ശരിയായി നിലനിർത്തണം പൊതുവെ സമ്മിശ്ര ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ പ്രവർത്തനങ്ങൾ വിലമതിക്കപ്പെടും. കുട്ടികളുമായി ബന്ധപ്പെട്ട ഉത്കണ് ഠകൾ നിങ്ങളെ ബാധിക്കാം. പരമാവധി വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ദാനധർമ്മങ്ങൾ ചെയ്യുക. ജോലിയിലും ബിസിനസിലും നിങ്ങൾക്ക് മികച്ച പ്രകടനം സാധിക്കും.  

6 /6

മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാവും. ഒരു വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായിരിക്കും. ജോലിയിൽ നല്ല ഫലങ്ങൾ വരും. ബന്ധങ്ങളിൽ ജാഗ്രത പാലിക്കണം.  (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

You May Like

Sponsored by Taboola