CBSE Board Exam 2021: പത്ത്, 10+2 വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഒരുക്കാന്‍ CBSEയും രംഗത്ത്... അറിയാം തയ്യാറെടുപ്പുകള്‍


CBSE Board Exam 2021: 10, 10+2   പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ   സഹായിക്കാന്‍  CBSEയും രംഗത്തെത്തിയിരിയ്ക്കുകയാണ്...   

 

1 /6

10, 10+2  വിദ്യാര്‍ഥികളുടെ സൗകര്യാർത്ഥം നിരവധി ക്രമീകരണങ്ങളാണ് CBSE നടത്തുന്നത്.  പരീക്ഷയ്ക്ക് അധിക ദിവസങ്ങള്‍ ഇനി  ശേഷിച്ചിട്ടില്ലാത്തതിനാല്‍  തയ്യാറെടുപ്പുകൾ അതിന്‍റെ  ഉച്ചസ്ഥായിയിലാണ്.

2 /6

ബോർഡ് പരീക്ഷകൾക്ക്  ദിവസങ്ങള്‍ മാത്രം  ശേഷിക്കേ, പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ തയ്യാറെടുപ്പുകൾക്കായി CBSC ബോർഡ് ‘ഇ-പരീക്ഷ പോർട്ടൽ’ (e-pareeksha portal) ആരംഭി ച്ചിരിയ്ക്കുകയാണ്. 

3 /6

Innovative Activities ന്‍റെ സഹായത്തോടെ പഠനം കൂടുതല്‍ എളുപ്പമാക്കാന്‍    e-pareeksha portal സഹായകമാണ്

4 /6

പരീക്ഷ / പ്രാക്റ്റിക്കല്‍   കേന്ദ്രം മാറ്റാനുള്ള ഓപ്ഷൻ,  uploading of internal assessment എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ e-pareeksha portalൽ ഉണ്ട്.  

5 /6

സിബിഎസ്ഇ ബോർഡ് പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് 10/12 ക്ലാസിലേക്കുള്ള റോൾ നമ്പർ തിരിച്ചുള്ള പട്ടിക കാണാനും ഈ  പോര്‍ട്ട ലിലൂടെ കഴിയും   

6 /6

രാജ്യത്ത് വർദ്ധിച്ചുവരുന്ന COVID-19 കേസുകൾ കണക്കിലെടുത്ത്, ഏതെങ്കിലും  വിദ്യാര്‍ഥിയ്ക്ക്   Covid-19 സ്ഥിരീകരിച്ചാല്‍  പിന്നീട്  practical പരീക്ഷ എഴുതാനുള്ള അവസരവും ഇത്തവണ CBSE ഒരുക്കുന്നുണ്ട്‌.

You May Like

Sponsored by Taboola