സ്റ്റൈലിഷ് ലുക്കിൽ കുസൃതിക്കുട്ടി Vriddhi Vishal

 സാറാസ് എന്ന സിനിമയിലെ കുസൃതിക്കുടുക്കയായും വൃദ്ധിക്കുട്ടി തിളങ്ങിയിരുന്നു. 

ഒരൊറ്റ ഡാൻസ് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിലെ താരമായി മാറി പ്രേക്ഷക മനസിൽ ഇടം നേടിയ കുസൃതിക്കുട്ടിയാണ് വൃദ്ധി വിശാൽ. സ്റ്റൈലിഷ് ലുക്കിൽ വൃദ്ധിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ​Ikat പ്രിന്റ്സുള്ള ​ഗ്രേ പാന്റ്സും ഹൈ നെക്ക് വെൽവെറ്റ് ടോപ്പുമാണ് വൃദ്ധി ധരിച്ചിരിക്കുന്നത്. Pravi photography ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.  

1 /7

കടപ്പാട്: വൃദ്ധി വിഷാൽ ഇൻസ്റ്റാ​ഗ്രാം

2 /7

കടപ്പാട്: വൃദ്ധി വിഷാൽ ഇൻസ്റ്റാ​ഗ്രാം

3 /7

കടപ്പാട്: വൃദ്ധി വിഷാൽ ഇൻസ്റ്റാ​ഗ്രാം

4 /7

കടപ്പാട്: വൃദ്ധി വിഷാൽ ഇൻസ്റ്റാ​ഗ്രാം

5 /7

കടപ്പാട്: വൃദ്ധി വിഷാൽ ഇൻസ്റ്റാ​ഗ്രാം

6 /7

കടപ്പാട്: വൃദ്ധി വിഷാൽ ഇൻസ്റ്റാ​ഗ്രാം

7 /7

കടപ്പാട്: വൃദ്ധി വിഷാൽ ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola