Planet Transit: ഗ്രഹങ്ങളുടെ രാശിമാറ്റം: ഈ രാശിക്കാർക്ക് ഡിസംബർ അടിപൊളിയായിരിക്കും!

Planet Transit in December: ഡിസംബറിൽ ഗ്രഹങ്ങളിൽ രാശിമാറ്റം സംഭവിക്കും. ബുധൻ, സൂര്യൻ, ശുക്രൻ എന്നിവ മകരത്തിൽ ഒരുമിച്ചായിരിക്കും പ്രവേശിക്കുക ആ സമയം ഇവിടെ ശനി നേരത്തേയുണ്ടാകും. ഇതിലൂടെ ചതുർഗ്രഹിയോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ലഭിക്കും അത്ഭുത ഗുണങ്ങൾ.  

1 /3

മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരൽ മകരം രാശിക്കാർക്ക് ഡിസംബർ നല്ല ഫലങ്ങൾ നൽകും.  ഇവർക്ക് ലാഭത്തിനും പുരോഗതിക്കും പുതിയ അവസരങ്ങൾ ഉണ്ടാകും. മമാനസിക സന്തോഷം ലഭിക്കും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കും. രക്ഷിതാക്കളുടെ സഹായത്തോടെ പല ജോലികളും ചെയ്യും. ബന്ധുക്കളുടെ പിന്തുണയും ലഭിക്കും. 

2 /3

ഡിസംബർ മാസം കുംഭ രാശിക്കാർക്കും ശുഭകരമായ ഫലങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. അതിനാൽ നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടും. ഈ സമയത്ത് ഒരു പുതിയ ജോലി ആരംഭിക്കുന്നതിനുള്ള അവസരവും ഉണ്ടാകും. മതപരമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. ഉദ്യോഗാർത്ഥികൾക്ക് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും.

3 /3

ഡിസംബർ മീനരാശിക്കാർക്ക് അനുകൂലമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലിയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ ഇനി അത് വേണ്ട അത് പതുക്കെ ശരിയാകും. വരുമാന വർദ്ധനവിന് സാധ്യത. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നിന്നും മോചനം. അതിനാൽ സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. ഈ സമയത്ത് ജോലിക്കാർക്ക് പുരോഗതി കൈവരിക്കാനാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.

You May Like

Sponsored by Taboola