Deepa Thomas: വേനൽക്കാലം അടിച്ചുപൊളിച്ച് ദീപ തോമസ്: ചിത്രങ്ങൾ കാണാം

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ദീപ തോമസ്. അഭിനയത്തിന് പുറമെ താരം മോഡലിംഗിലും സജീവമാണ്. 

Deepa Thomas latest photos: സ്കൂൾ പഠനത്തിന് ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയില്‍ നിന്നും ദീപ നഴ്‌സിംഗ് പഠിച്ചു. ഇതിന് ശേഷം മുംബൈയിലാണ് ദീപ സേവനം അനുഷ്ഠിച്ചത്. 

1 /6

നഴ്സിംഗിൽ നിന്ന് മോഡലിംഗിലൂടെ സിനിമയിലെത്തിയ താരമാണ് ദീപ തോമസ്.   

2 /6

മിസ് സൗത്ത് ഇന്ത്യ ഷോയുടെ ഒഡീഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതോടെ ദീപ തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു.   

3 /6

ജോലി ഉപേക്ഷിച്ചതോടെ ദീപ മോഡലിംഗ് തന്നെ കരിയറാക്കി മാറ്റി.   

4 /6

മോഡലിംഗിനൊപ്പം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചാണ് ദീപ ആക്ടിംഗ് കരിയറിലേയ്ക്ക് വഴി മാറിയത്.   

5 /6

പ്രശസ്ത വെബ് സീരിസായ കരിക്കിന്റെ ഭാഗമായതോടെയാണ് ദീപ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.  

6 /6

ട്രാന്‍സ്, മോഹന്‍ കുമാര്‍ ഫാന്‍സ്, ഹോം തുടങ്ങിയവയാണ് ദീപ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

You May Like

Sponsored by Taboola