Sultry To Sporty Deepika Padukone: ദീപിക പദുകോണിന് ഇന്ന് പിറന്നാള്‍, ഇന്‍റര്‍നെറ്റില്‍ തരംഗമായ താരത്തിന്‍റെ ചൂടന്‍ ചിത്രങ്ങള്‍

2024 ജനുവരി 5-ന് ബോളിവുഡ് താരം ദീപിക പദുകോൺ തന്‍റെ 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. 

Deepika Padukone Birthday: 2024 ജനുവരി 5-ന് ബോളിവുഡ് താരം ദീപിക പദുകോൺ തന്‍റെ 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. 

1 /6

ലോകമെങ്ങും ആരാധകര്‍ ഉള്ള ബോളിവുഡ് താരമാണ് ദീപിക പദുകോൺ 

2 /6

ലോകത്തെ ആദ്യ 10 സുന്ദരിമാരില്‍ ആറാമതാണ് ദീപികയുടെ സ്ഥാനം

3 /6

ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങളും വെസ്റ്റേണ്‍ വസ്ത്രങ്ങളും താരത്തിന് നന്നായി ഇണങ്ങും 

4 /6

ഇന്ത്യന്‍ സാരിയില്‍ അതീവ സുന്ദരിയായി കാണപ്പെടുന്ന താരം വെസ്റ്റേണ്‍ വസ്ത്രങ്ങളിലും മനോഹരിയായി കാണപ്പെടുന്നു. 

5 /6

മികച്ച ബോളിവുഡ് നടി എന്നതിനൊപ്പം താരത്തിന്‍റെ സ്റ്റൈലിഷ് ഗ്ലാമറസ് ലുക്ക്‌ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നു. 

6 /6

ദീപിക  പദുകോണിന്‍റെ  ജന്മദിനത്തില്‍ താരത്തിന്‍റെ ചില മിന്നും ചിത്രങ്ങള്‍ കാണാം  

You May Like

Sponsored by Taboola