വൈറലായി സിൽക്ക് സ്മിതയായുള്ള ദീപ്തിയുടെ മെക്കോവർ, ചിത്രങ്ങൾ കാണാം...

സ്ഫടികത്തിലെ സിൽക്ക് സ്മിതയുടെ ലുക്ക് ദീപ്തി കല്യാണി മനോഹരമായിട്ടാണ് പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. 

  • Aug 13, 2020, 15:59 PM IST
1 /11

സ്ഫടികത്തിലെ സിൽക്ക് സ്മിതയുടെ ലുക്ക് ദീപ്തി കല്യാണി മനോഹരമായിട്ടാണ് പുനരാവിഷ്ക്കരിച്ചിരിക്കുന്നത്.  ഒരു സമയം ഇന്ത്യൻ സിനിമയുടെ മാധകറാണി എന്നറിയപ്പെട്ടിരുന്ന നടിയായിരുന്നു സിൽക്ക് സ്മിത. 

2 /11

ദീപ്തി ഒരു ട്രാൻസ് വുമണും മോഡലുമാണ്.

3 /11

ഒരു ആൺകുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിൽക്ക് സ്മിതയെപ്പോലെയാകണം എന്നത്.  സിൽക്ക് സ്മിതയേയും അവരുടെ ശരീരത്തേയും  ജീവനെപ്പോലെയാണ് അവൻ സ്നേഹിച്ചത്. 

4 /11

ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഇത് ഒരു പരീക്ഷണം മാത്രമാണെന്ന് ദീപ്തി

5 /11

ജിയോ മരോട്ടിക്കലാണ് ചിതങ്ങൾ പകർത്തിയിരിക്കുന്നത്

6 /11

7 /11

8 /11

സിൽക്ക് ആരാധികയാണ് ദീപ്തി കല്യാണി

9 /11

10 /11

11 /11

You May Like

Sponsored by Taboola