Sarangeeravam album song: ഗായകരായ സിത്താര കൃഷ്ണകുമാറും എച്ച്.എൽ ഹണിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കവിയായ സുനിൽ ജി.ചെറുകടവാണ് വരികൾ എഴുതിയിരിക്കുന്നത്.
Black Money Seized Updates: അന്തർ സംസ്ഥാന ബസിൽ ബംഗളൂരുവിൽ നിന്നും പത്തനാപുരത്തേക്ക് പോവുകയായിരുന്ന പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദിൻ്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാണ് പണം കണ്ടെത്തിയത്.
Onam Market: അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പാൽ, എണ്ണ, പച്ചക്കറികൾ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 24 മണിക്കൂറും പരിശോധന നടത്തും.
Onam special inspection: പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ അളവിൽ സംശയമുണ്ടെങ്കിൽ അവിടെ സൂക്ഷിച്ചിരിക്കുന്ന മുദ്ര ചെയ്ത അഞ്ച് ലിറ്ററിന്റെ പാത്രം ഉപയോഗിച്ച് പരിശോധിക്കും.
Onam 2024: ഓണം ഇങ്ങെത്തി. ഇന്നലെ അത്തം ഇന്ന് ചിത്തിര... ഈ വര്‍ഷത്തെ ഓണത്തിന് മുന്നോടിയായി പല വിധത്തിലുള്ള ഭാഗ്യമാറ്റങ്ങളും ജ്യോതിഷപരമായി സംഭവിക്കുമെന്നാണ് പറയപ്പെടുന്നത്
എന്നാൽ ഇത്തവണ കാലം തെറ്റി പെയ്ത പേമാരി കേരളക്കരയെ തീരാദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ ഉണ്ടാകില്ല.
Crime News: കൊല്ലം ചടയമംഗലത്ത് എക്സൈസ് നടത്തിയ പരിശോധനയില്‍ 5 ലിറ്റര്‍ ചാരായവും 60 ലിറ്റര്‍ കോടയും പിടികൂടിയാതായി റിപ്പോർട്ട്. വാറ്റുപകരണങ്ങളുമായി കമ്പംകോട് സ്വദേശിയായ റെജിമോനെ എക്സൈസ് അറസ്റ്റ് ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.