Basil Joseph: ഹോപ്പിനൊപ്പം ഓണാഘോഷം! കുടുംബമൊത്തുള്ള ചിത്രങ്ങൾ പങ്കിട്ട് ബേസിൽ

മലയാളികളുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് ബേസിൽ ജോസഫ്. അഭിനയത്തിലും, സംവിധാനത്തിലും തന്റേതായ ഇടം നേടിയെടുത്തിരിക്കുകയാണ് താരം.

 

1 /5

തിരുവോണ നാളിൽ കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം.   

2 /5

പൂക്കളത്തിനൊപ്പം ബേസിലും ഭാ​ര്യയും മകൾ ഹോപ്പും ഇരിക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.   

3 /5

ബേസിൽ സംവിധാനം ചെയ്ത ​ഗോദ, കുഞ്ഞിരാമായണം, മിന്നൽ മുരളി തുടങ്ങിയ സിനിമകൾ പ്രേക്ഷകർ ഏറ്റെടുത്തവയാണ്.  

4 /5

ബേസിൽ നായകനായ ചിത്രങ്ങളും വലിയ ഹിറ്റ് സ്വന്തമാക്കിയവയാണ്.   

5 /5

ഒടുവിലായി ഇറങ്ങിയ ​ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രം ബോക്സോഫീസിൽ ബമ്പർ ഹിറ്റായിരുന്നു.  

You May Like

Sponsored by Taboola