Engilum Chandrike Movie Title Song : ഇഫ്തി സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രിയ താരം വിനീത് ശ്രീനിവാസനാണ്.
Jaya Jaya Jaya Jaya He Movie : തീരെ കുറച്ചു ഡയലോഗുകളാണ് സിനിമയിൽ ജയക്ക് ഉള്ളതെന്നും ആ മൗനത്തിന് അവഗണനക്ക് ഒരായിരം വെടിയുണ്ടയുടെ ശക്തിയുണ്ടെന്നും ശാരദക്കുട്ടി പറഞ്ഞു.
Jaya Jaya Jaya Jaya Hey OTT Release Update : ചിത്രം ഇന്ന്, ഡിസംബർ 21 അർദ്ധരാത്രി 12 മണി മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. ഒക്ടോബർ 28ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയ ഹേ.
Jaya Jaya Jaya Jaya Hey OTT Release : ഒക്ടോബര് 28ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ചിത്രം ഡിസംബർ രണ്ടാം വാരത്തോടെ ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.
Kadina kadorami andakadaham first look poster: പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയയിലൂടെയാണ് കഠിന കഠോരമി അണ്ഡകടാഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്
Jaya Jaya Jaya Jaya Hey Movie Deleted Scene പിസ്റ്റിക് കോമഡിയിലൂടെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ജയ ജയ ജയ ജയ ഹേയിലൂടെ സംവിധായകൻ വിപിൻ ദാസ് അവതരിപ്പിച്ചിരിക്കുന്നത്.