Courtesy: Deepti Sati/Instagram
Have to click a million pics when I wear a saree എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപഷൻ
@poojamor ആണ് ദീപ്തിയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയ നടിയാണ് ദീപ്തി സതി.
മോഡലിംഗ് രംഗത്ത് നിന്നാണ് ദീപ്തി സതി സിനിമ മേഖലയിൽ എത്തിയത്.
നീന എന്ന മലയാളം ചിത്രത്തിലൂടെയാണ് ദീപ്തി സതി സിനിമയിലെത്തുന്നത്.
2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മോളിവുഡിലെ ഗ്ലാമറസ് നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ദീപ്തി സതി.