Deepti Sati: ഇതാണ് യഥാര്‍ത്ഥ ബാര്‍ബി; മിനി പിങ്ക് ഡ്രസില്‍ ഹോട്ടായി ദീപ്തി സതി

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസിലേയ്ക്ക് ചേക്കേറിയ ന‌ടിയാണ് ദീപ്തി സതി. നീന എന്ന മലയാള ചിത്രത്തിലൂടെയാണ് ദീപ്തി അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 

Deepti Sati latest photos: മോഡലിം​ഗ് രം​ഗത്ത് നിന്നാണ് ദീപ്തി സതി സിനിമയിൽ എത്തിയത്. 2012ലെ മിസ്സ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടത് ദീപ്തിയായിരുന്നു.

1 /7

മോളിവുഡിലെ ഗ്ലാമറസ് നായികമാരിൽ ഒരാളാണ് ദീപ്തി സതി.

2 /7

മോഡലിം​ഗിൽ നിന്ന് എത്തിയതിനാൽ ​ഗ്ലാമറസ് വേഷങ്ങൾ ദീപ്തി അനായാസം കൈകാര്യം ചെയ്യും.‌ ‌

3 /7

പിങ്ക് നിറത്തിലുള്ള വസ്ത്രത്തില്‍ ബാര്‍ബി ലുക്കില്‍ എത്തിയിരിക്കുകയാണ് ദീപ്തി സതി. 

4 /7

പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 

5 /7

മിനി ഡ്രസില്‍ അല്‍പ്പം ഹോട്ട് ലുക്കിലാണ് ദീപ്തി സതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

6 /7

നിരവധി ആളുകളാണ് ദീപ്തിയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. 

7 /7

ഇതാണ് യഥാര്‍ത്ഥ ബാര്‍ബിയെന്ന് ആരാധകര്‍ പറയുന്നു.

You May Like

Sponsored by Taboola