Empuraan Theatre Share: ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാള സിനിമ തീയേറ്റർ ഷെയർ 100 കോടി സ്വന്തമാക്കുന്നത്. മഞ്ഞുമ്മൽ ബോയ്സിനും ഇത് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല.
ആരാധകരില്‍ ആവേശമുണര്‍ത്തി മോഹൻലാൽ ചിത്രം 'മരക്കാറി'ന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തിറക്കി. ഇന്നലെ പുറത്തിറക്കിയ ആദ്യ ടീസറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്.
ചിത്രത്തിൻറെ (Cinema) റിലീസിനായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിലാകും (OTT Platform) റിലീസ് ചെയ്യുകയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷമാണ് മോഹന്‍ലാല്‍- ഷാജി കൈലാസ് ടീം വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.