Guru Chandra Yuti Gajakesari yoga:ജൂണിലെ ഗജകേസരി യോഗം ഈ രാശിക്കാർക്ക് നൽകും അത്ഭുത നേട്ടങ്ങൾ. ഈ യോഗത്തിലൂടെ ആർക്കൊക്കെ ജോലി, ധനം, സമ്പത്ത് ഉന്നതി എന്നിവ ലഭിക്കും എന്നറിയാം...
June 2026 Rajayoga: ജൂണിൽ അപൂർവ്വവും അതുല്യവുമായ ഒരു ഗ്രഹസംഗമം സംഭവിക്കാൻ പോകുകയാണ്. അതുകൊണ്ടുതന്നെ ജൂൺ മാസം വർഷത്തിലെ ഏറ്റവും സവിശേഷമായ മാസമായിരിക്കും.
Gajakesari Yoga: ഇന്ന് വ്യാഴവും ചന്ദ്രനും കൂടിച്ചേരുന്നതിലൂടെ ഗജകേസരി യോഗം സൃഷ്ടിക്കും. ഇത് പല രാശിക്കാരുടെയും കരിയർ, സാമ്പത്തികം, ബന്ധങ്ങൾ എന്നിവയിൽ നേട്ടങ്ങൾ കൊണ്ടുവരും.
Malavya Rajayog 2026: ശുക്രന്റെ സ്വാധീനം ശക്തമാകുന്നതോടെ ചില രാശിക്കാർക്ക് ഈ ആഴ്ച വലിയ നേട്ടങ്ങൾ ലഭിക്കും
Mangal Gochar In Aries:ജ്യോതിഷപ്രകാരം 3 ദിവസത്തിനുള്ളിൽ ചൊവ്വ മേട രാശിയിൽ പ്രവേശിക്കുകയും അതിലൂടെ വിപരീത രാജയോഗം സൃഷ്ടിക്കുകയൂം ചെയ്യും.
Lucky Zodiac Signs May 7: ഇന്ന് ഗ്രഹനില അനുസരിച്ച് മൂന്ന് രാശിക്കാർക്കാണ് ഭാഗ്യം വന്നുചേരുന്നത്. ഏതെല്ലാം രാശിക്കാരെയാണ് ഇന്ന് ഭാഗ്യം തുണയ്ക്കുന്നതെന്ന് അറിയാം.
Gajalakshmi Rajayoga: പഞ്ചാംഗം അനുസരിച്ചു ധനത്തിന്റെ ദേവത എന്നറിയപ്പെടുന്ന ശുക്രനും അറിവിന്റെയും സമൃദ്ധിയുടെയും കാരകൻ എന്നറിയപ്പെടുന്ന വ്യാഴവും ചേർന്ന് ഗജലക്ഷമി രാജയോഗം സൃഷ്ടിക്കും. അതിലൂടെ 3 രാശിക്കാർക്ക് ജോലിയിലും ബിസിനസിലും നേട്ടങ്ങൾ.
May Rajayoga 2026: പഞ്ചാംഗം അനുസരിച്ചു മെയ് മാസത്തിൽ 6 വലിയ രാജയോഗങ്ങൾ ഉണ്ടാകും. അതിലൂടെ ചില രാശിക്കാർക്ക് ജോലിയിലും ബിസിനസിലെ പുരോഗതിയും നേട്ടങ്ങലും ലഭിക്കും.
Jupiter Venus Conjunction: ജ്യോതിഷമനുസരിച്ചു മെയ് 14 ന് വ്യാഴവും ശുക്രനും ചേർന്ന് ഗജലക്ഷ്മി യോഗം സൃഷ്ടിക്കും. അതിലൂടെ ചില രാശിക്കാർക്ക് മിന്നും നേട്ടങ്ങൾ ലഭിക്കും
Shukra Chandra Yuti: ജ്യോതിഷപ്രകാരം ജാതകത്തിൽ ചന്ദ്ര-ശുക്ര സംയോജനത്തിലൂടെയാണ് വൈഭവ ലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നത്. ഈ രാജയോഗത്തിന്റെ ഗുണവും നേട്ടങ്ങളും അറിയാം...
Shukra Chandra Yuti 2026: മേട രാശിയിൽ ശുക്ര ചന്ദ്ര സംയോഗത്താൽ രൂപപ്പെടുന്ന വൈഭവ് ലക്ഷ്മി യോഗം ചില രാശിക്കാർക്ക് നേട്ടങ്ങൾ നൽകും.
Jupiter Moon Conjunction: പഞ്ചാംഗം അനുസരിച്ച് ഏപ്രിൽ 21 ണ് ചന്ദ്രനും വ്യാഴവും ചേർന്ന് ഗജകേസരി യോഗം സൃഷ്ടിക്കും. അതിലൂടെ 3 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Lakshmi Narayana Yoga 2026 Mercury Venus Conjunction On Gemini: പഞ്ചാംഗം അനുസരിച്ച് മെയ് 29 ന് ബുധനും ശുക്രനും ചേർന്ന് ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കും. അതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും പോസിറ്റിവ് നേട്ടങ്ങൾ.
Shasha Rajayoga in Astrology: ജ്യോതിഷ പ്രകാരം ജാതകത്തിൽ ശശ് മഹാപുരുഷ രാജയോഗം ഉള്ള ആളുകൾ കഠിനാധ്വാനിയും അച്ചടക്കമുള്ളവരുമായിരിക്കും എന്നാണ്.
Guru Gochar:ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഇടയ്ക്കിടെ സഞ്ചരിക്കുകയും അതിലൂടെ ശുഭകരമായ രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
Budh Guru Navpancham Yoga 2026: ജ്യോതിഷപ്രകാരം ഏപ്രിൽ 3 ന് ബുധനും വ്യാഴവും പരസ്പരം 120 ഡിഗ്രിയിൽ സ്ഥിതിചെയ്യും. അതിലൂടെ നവപഞ്ചമ യോഗം സൃഷ്ടിക്കും.
Vaibhav Lakshmi Rajayoga 2026: ജ്യോതിഷപ്രകാരം ശുക്രനും ചന്ദ്രനും തമ്മിൽ ചേരുമ്പോഴാണ് വൈഭവ ലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നത്. അതിലൂടെ മേടം ചിങ്ങം കർക്കടകം രാശിക്കാർക്ക് വച്ചടി വച്ചടി കയറ്റം ആയിരിക്കും.
Budh Guru Gochar:വേദ ജ്യോതിഷപ്രകാരം ബുധൻ നീച രാശിയായ മീനത്തിൽവ്യാഴവുമായി ചേർന്ന് നീചഭംഗ രാജയോഗം സൃഷ്ടിക്കും. അതിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും നിരവധി നേട്ടങ്ങൾ.
Budhaditya Rajayoga On April 2026:സൂര്യനും ബുധനും മീനത്തിലെ കൂടിച്ചേരുന്നതോടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. അതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും വച്ചടി വച്ചടി കയറ്റമായിരിക്കും
Chandra Mangal Yuti: പഞ്ചാംഗം അനുസരിച്ച് മാർച്ച് 16 തിങ്കളാഴ്ച വൈകുന്നേരം 6:13 ന് ചന്ദ്രൻ കുംഭ രാശിയിൽ പ്രവേശിക്കുകയും 2026 മാർച്ച് 18 ബുധനാഴ്ച രാത്രി 11:35 വരെ അവിടെ തുടരുകയും ചെയ്യും
Guru Budh Yuti: ഏപ്രിൽ മാസത്തിൽ മിഥുന രാശിയിൽ സ്ഥിതി ചെയ്യുന്ന വ്യാഴം കുംഭ രാശിയിൽ ബുധനുമായി ഒരു കോണീയ സ്ഥാനം സൃഷ്ടിക്കും. ഇതിലൂടെ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. അതിലൂടെ ചില രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും.
Surya Shukra Shani Yuti:നിലവിൽ സൂര്യൻ കുംഭത്തിലാണ്. മാർച്ച് 15 ന് അത് അതിന്റെ രാശി മാറ്റി മീനത്തിൽ പ്രവേശിക്കും.