ഗോൾഡിലെ ഗോൾഡൻ ഗേളിന്റെ സൂപ്പർ ഹോട്ട് ലുക്ക്; ദീപ്തി സതിയുടെ ചിത്രങ്ങൾ കാണാം

1 /4

സൂപ്പർ ഹോട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് ഗോൾഡിലെ ഗോൾഡൻ ഗേളായ ദീപ്തി സതി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

2 /4

അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും ഡാൻസും ഏറെ ശ്രദ്ധ നേടിയിരുന്നു.

3 /4

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.  

4 /4

മുംബൈയിൽ ജനിച്ച് വളർന്ന മലയാളി പെൺകുട്ടിയാണ് ദീപ്തി. ദീപ്തിയുടെ അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ കൊച്ചി സ്വദേശിനിയുമാണ്.  

You May Like

Sponsored by Taboola