Deepti Sati: കയറിൽ സ്റ്റൈലൻ പരീക്ഷണം; ബീച്ചിൽ അൾട്രാ ​ഗ്ലാമറസായി ദീപ്തി സതി

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന  ചിത്രത്തിലൂടെയാണ് ദീപ്തി സതി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

 

Deepti Sati latest photos: മലയാളത്തിൽ ദീപ്തി സതി അഭിനയിച്ച ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടു. ആരങ്ങേറ്റ സിനിമയിൽ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരവും ദീപ്തിക്ക് ലഭിച്ചു.

1 /5

മോഡലിംഗ് രം​ഗത്ത് നിന്നാണ് ദീപ്തി സിനിമയിലേയ്ക്ക് എത്തിയത്. Photo: DAISY DAVID PHOTOGRAPHY

2 /5

ദീപ്തി സതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. Photo: DAISY DAVID PHOTOGRAPHY

3 /5

ഇപ്പോൾ ഇതാ കയ‍ർ കൊണ്ടുള്ള വസ്ത്രത്തിൽ പരീക്ഷണം നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ദീപതി. Photo: DAISY DAVID PHOTOGRAPHY

4 /5

അതീവ ​ഗ്ലാമറസായി എത്തിയ ദീപ്തിയുടെ പുത്തൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. Photo: DAISY DAVID PHOTOGRAPHY

5 /5

മലയാളത്തിന് പുറമെ തെലുങ്കിലും ബോളിവുഡിലുമെല്ലാം വെബ് സീരീസുകളിലും ദീപ്തി അഭിനയിച്ചു കഴിഞ്ഞു. Photo: DAISY DAVID PHOTOGRAPHY

You May Like

Sponsored by Taboola