Diabetes: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കയ്പ്പക്ക മികച്ചത്

വിറ്റാമിനുകളായ എ, സി, ഇ, ബി1, ബി2, ബി3 എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളും ധാതുക്കളും പൊട്ടാസ്യം, കാൽസ്യം, സിങ്ക്, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും കയ്പ്പക്കയിൽ അടങ്ങിയിട്ടുണ്ട്.

  • Jun 21, 2024, 00:10 AM IST
1 /5

കയ്പ്പക്കയിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ആൻ്റി-ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കും.

2 /5

കയ്പ്പക്കയ്ക്ക് കുറഞ്ഞ ​ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതിരിക്കാൻ സഹായിക്കുന്നു.

3 /5

കയ്പ്പക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

4 /5

ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ​ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.

5 /5

പ്രമേഹം നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോ​ഗ്യകരമായി നിലനിർത്തുന്നതിനും കയ്പ്പയ്ക്ക മികച്ചതാണ്.

You May Like

Sponsored by Taboola