Actor Dileep: 'ബാന്ദ്ര' പ്രമോഷന് ദിലീപ് കോഴിക്കോട് എത്തിയപ്പോൾ!! ചിത്രങ്ങൾ

ബാന്ദ്ര സിനിമയുടെ പ്രമോഷന് ദിലീപ് കോഴിക്കോടെത്തി. ചിത്രങ്ങൾ കാണാം.

 

1 /11

കലാഭവൻ ഷാജോൺ ഉൾപ്പെടെ സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും ദിലീപിനൊപ്പമുണ്ടായിരുന്നു.  

2 /11

രാമലീലയ്ക്ക് ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന ചിത്രമാണ് 'ബാന്ദ്ര'.  

3 /11

നവംബർ 10നാണ് ചിത്രത്തിന്റെ റിലീസ്.  

4 /11

തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ബാന്ദ്രയിൽ നായികയായെത്തുന്നത്. തമന്നയുടെ ആദ്യ മലയാള ചിത്രമാണിത്.   

5 /11

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ്  തിരക്കഥ ഒരുക്കുന്നത്.  

6 /11

തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്.   

7 /11

ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്.   

8 /11

ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ദീപക് പരമേശ്വരൻ, കലാസംവിധാനം - സുബാഷ് കരുണ്‍.  

9 /11

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ.   

10 /11

ദിനേശ് മാസ്റ്റർ, പ്രസന്ന മാസ്റ്റർ എന്നിവരാണ് ഡാൻസ് കൊറിയോഗ്രാഫേഴ്‌സ്.   

11 /11

അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.

You May Like

Sponsored by Taboola