Actress Attack Case:സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചതിനെ തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്
SabarimalaFlagpole Reconstruction Case: ശബരിമല കൊടിമര പുനർനിർമ്മാണത്തിലും അഴിമതി നടന്നിട്ടുണ്ട് എന്ന കണ്ടെത്തലിനെ തുടർന്നാണ് വിജിലൻസ് കേസ് അന്വേഷിക്കുന്നത്.
ദിലീപിന് അമ്മയിൽ അംഗത്വം ആവശ്യമെങ്കിൽ ആദ്യം അപേക്ഷ നൽകട്ടെയെന്ന് അമ്മ ഭാരവാഹികൾ.
തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു നടിക്ക് നേരെ ക്രൂരമായ ആക്രമണം നടന്നത്.
ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് നേരെ ഭീക്ഷണി. നടൻ ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതായി ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപിൻ്റെ കരിയറിലെ വലിയൊരു തിരിച്ചുവരവായി ആഘോഷിക്കപ്പെട്ട ചിത്രമാണ് 'ഭ ഭ ഭ' (Bha Bha Ba).
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയായിരുന്നു കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റെതായ വീഡിയോ പുറത്തുവന്നത്.
ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തില്‍ കോടതിയുടെ നിഗമനം ഇന്നത്തെ വിധിയില്‍ വ്യക്തമാകും.
ഡിസംബർ 18നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായിരുന്ന ദിലീപിനെ ഇന്ന് കോടതി കുറ്റവിമുക്തനാക്കിയതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡൻ്റ് ബി രാകേഷ്.
കേസിൽ ദിലീപിനെ വേട്ടയാടുകയാരുന്നുവെന്ന് താരത്തിന്റെ അഭിഭാഷകൻ ബി രാമൻപിള്ള പറഞ്ഞു.
കോടതി വളപ്പിൽ ദിലീപ് ആരാധകർ തടിച്ചുകൂടിയിരുന്നു. മധുരം വിതരം ചെയ്താണ് അവർ സന്തോഷം പങ്കുവെച്ചത്.
അരുൺ ഗോപിയുടെ പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
Dileep Verdict Case: നടിയെ ആക്രമിച്ച കേസിലെ വിധിക്ക് മുൻപ് വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്. രാജ്യമൊട്ടാകെ കാത്തിരിക്കുന്ന വിധി പറയാൻ ഇനി നിമിഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
Dileep Case Verdict: കേസിൽ പിടിയെസംസാരിപ്പിക്കാതിരിക്കാൻ പലരും ശ്രമിച്ചുവെന്നും എന്തിനേറെ പിടിഎ അപായപ്പെടുത്താൻ വരെ ശ്രമമാണ്ടായിയെന്നുംഉമാ തോമസ് പറഞ്ഞു
Dileep Case Verdict Updates:ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതടക്കമുള്ള കുറ്റങ്ങളിൽ ഇന്ന് വിധി പ്രസ്താവിക്കും
ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം D 152 ന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു.
വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവിനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
2002ൽ പുറത്തിറങ്ങിയ ചിത്രം 4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും വീണ്ടുമെത്തുകയാണ്.
Actor Dileep New Movie: ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.