Dileep Daughter Mahalakshmi| ദിലീപിൻറെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു-ചിത്രങ്ങൾ

1 /4

ദിലീപ്-കാവ്യ താര ദമ്പതികളുടെ മകൾ മഹാലക്ഷ്മിക്ക് വിദ്യാരംഭം  

2 /4

ദിലീപ് തന്നെയാണ് വിദ്യാരംഭ ചിത്രങ്ങൾ പങ്കുവെച്ചത്.

3 /4

ദിലീപും കാവ്യയും മീനാക്ഷിയുമുണ്ടായിരുന്നു ഒപ്പം

4 /4

ആവണംകോട് സരസ്വതി ക്ഷേത്രത്തിലായിരുന്നുചടങ്ങുകൾ നടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം-ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു

You May Like

Sponsored by Taboola