Actor Dileep VIP Darshan In Sabarimala: ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് കര്‍ശന നടപടി സ്വീകരിച്ചത്.
ദിലീപ് റാഫി കൂട്ടുകെട്ടിലെത്തുന്ന ചിത്രമായതിനാൽ വോയിസ് ഓഫ് സത്യനാഥനിൽ വലിയ പ്രതീക്ഷയാണ് സിനിമാ ആസ്വാദകർക്കുള്ളത്. ചിരിയുടെ പൂരമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
Actor Innocent Death News: ഞായറാഴ്ട രാത്രി 10.30-നാണ് കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ വെച്ച് ഇന്നസെൻറ് അന്തരിച്ചത്, ഏറെ ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു
Kunchacko Boban on Actress Attack Case : നടന്റെ 'ന്നാ താൻ കേസ് കൊട്' സിനിമയുമായി സംബന്ധിച്ചുള്ള വാർത്തസമ്മേളനത്തിലാണ് കുഞ്ചാക്കോ ബോബൻ ഇക്കാര്യം വ്യക്തമാക്കിയത്.
Geetha Vijayan on Actress Attack Case : അവർ ഒരു ഗ്യാങ്ങായിരുന്നു, അതുകൊണ്ട് തനിക്കത് വിശ്വസിക്കാനാകുന്നില്ലയെന്ന് ഗീതാ വിജയൻ സീ മലയാളം ന്യൂസിന് നൽകി പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
സർവീസിൽ ഇരിക്കുന്ന സമയത്ത് എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ചോദിച്ചു. അന്ന് പറയാൻ പറ്റാത്തതാണ് എന്ന് അറിയാവുന്നത് കൊണ്ടല്ലേ പറയാതിരുന്നത്. വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥർക്കുള്ള അസുഖമാണ് ഈ വെളിപ്പെടുത്തൽ.
നടന് ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. മലയാള സിനിമയില്‍ നിന്നും ആദ്യമായി ഗോൾഡൻ വിസ ലഭിക്കുന്നത് മമ്മൂട്ടിക്കും മോഹന്ലാലിനുമാണെങ്കിലും അതിന് ശേഷം നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.