Disha Patani യുടെ കിടിലം ഫോട്ടോകൾ വൈറലാകുന്നു..

ഇൻസ്റ്റാഗ്രാമിൽ Disha Patani എപ്പോഴും ആക്ടിവ് ആയി നമുക്ക് കാണാം. ഇവരുടെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  

  • Aug 25, 2020, 06:30 AM IST

ബോളിവുഡ് നടിയായ Disha Patani തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മനോഹരമായ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മികച്ച ഫിറ്റ്നസിന് പേരുകേട്ട ആളാണ് Disha. മാത്രമല്ല ബോളിവുഡിലെ ഏറ്റവും ഹോട്ട് ആയ നടികളിൽ ഒരാളാണ് ദിഷ. തന്റെ ഫോട്ടോകളും വീഡിയോകളും കാരണം Disha പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ Disha യുടെ ഈ ചിത്രങ്ങൾ‌ വീണ്ടും ചർച്ചയാകുകയാണ്.  ആ ചിത്രങ്ങളിൽ അവൾ വളരെ സുന്ദരിയാണ്. ദിഷയുടെ ഈ ഫോട്ടോകൾ‌ അവരുടെ ആരാധകർ‌ വളരെയധികം ഇഷ്ടപ്പെടുന്നു. കുറച്ചു സമയം കൊണ്ടുതന്നെ ഈ ഫോട്ടോകൾ‌ സോഷ്യൽ മീഡിയയിൽ‌ വൈറലായിരിക്കുകയാണ്. 

1 /5

ഹോട്ട് ലുക്കിൽ Disha Patani 

2 /5

Disha ഷോർട്ട് ഡ്രസ്സിൽ സുന്ദരിയാണ് 

3 /5

ദിഷ മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു

4 /5

Disha യുടെ ഈ ഫോട്ടോകൾ‌ ആരാധകർക്ക്‌ വളരെയധികം ഇഷ്ടപ്പെട്ടു. 

5 /5

Disha യുടെ പുതിയ ഫോട്ടോ-ഷൂട്ട് 

You May Like

Sponsored by Taboola