Esther Anil : മഞ്ഞ സാരിയിൽ അതിസുന്ദരിയായി എസ്തർ അനിൽ; ചിത്രങ്ങൾ കാണാം

1 /7

മഞ്ഞ സാരിയിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം എസ്തർ അനിൽ. ചിത്രങ്ങൾ ഇതിനോടകം തന്നെ ചിത്രങ്ങള സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /7

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തിയ എസ്തറിന്റെ സിനിമ ജീവിതത്തിൽ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഫാമിലി ത്രില്ലർ ‘ദൃശ്യം ആണ് വഴിത്തിരിവായി മാറിയത്

3 /7

തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന താരമായി എസ്തർ മാറി കഴിഞ്ഞു  

4 /7

ജാക്ക് ആൻ ജില്ലാണ് എസ്തറിന്റെതായി അവസാനം പുറത്തിറങ്ങിയ മലയാള സിനിമ   

5 /7

6 /7

7 /7

You May Like

Sponsored by Taboola