വൈറലായി Fashion Icon മലൈക അറോറയുടെ (Malaika Arora) വൈറ്റ് ഷോര്‍ട്ട് ഡ്രസ്സ്‌, "too short" എന്ന് ആരാധകര്‍

white breezy short dressല്‍   മലൈക അറോറ  (Malaika Arora). സഹോദരി  അമൃത അറോറയുടെ  (Amruta Arora) വസതിയിലേയ്ക്ക് പോകും വഴിയാണ്  ഇവര്‍  പാപ്പരാസികളുടെ  ക്യാമറക്കണ്ണുകളില്‍ പതിയുന്നത്.

white breezy short dressല്‍   മലൈക അറോറ  (Malaika Arora). സഹോദരി  അമൃത അറോറയുടെ  (Amruta Arora) വസതിയിലേയ്ക്ക് പോകും വഴിയാണ്  ഇവര്‍  പാപ്പരാസികളുടെ  ക്യാമറക്കണ്ണുകളില്‍ പതിയുന്നത്.

 

1 /5

ബോളിവുഡ്  താരം,  നർത്തകി, ഫിറ്റ്നസ് ഐക്കൺ   എന്നീ നിലകളില്‍  ഏറെ പ്രശസ്തയാണ്  മലൈക അറോറ (Malaika Arora).  

2 /5

താരത്തിന്‍റെ വാര്‍ത്തകള്‍ക്കായും വീഡിയോകള്‍ക്കായും  കാത്തിരിയ്ക്കുന്ന ആരാധകരെ അമ്പരപ്പിക്കുന്ന ചിത്രങ്ങളാണ്‌ അടുത്തിടെ പുറത്തു വന്നിരിയ്ക്കുന്നത്‌.    

3 /5

ബോളിവുഡ് താരം  മലൈക അറോറയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണ് ഉള്ളത്.   ബോളിവുഡ് താരം  മലൈക അറോറയുടെ   (Malaika Arora) പുതിയ look ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  ചര്‍ച്ചയായിരിയ്ക്കുന്നത്.

4 /5

 മലൈക അറോറയയുടെ  Fashion statementന് ആരാധകര്‍ ഏറെയാണ്‌.  Indian lookന് തികച്ചും യോജിക്കും വിധം വെള്ള നെയില്‍ പെയിന്‍റും  ഒപ്പം  colourful ആയ ചെരിപ്പുമാണ് അവര്‍ അണിഞ്ഞിരുന്നത്.

5 /5

അര്‍ബാസ് ഖാനുമായുള്ള വിവാഹ ബന്ധത്തില്‍ മലൈകയ്ക്ക്  ഒരു മകനുണ്ട്.  19 വയസുകാരന്‍  അർഹാൻ ഖാന്‍.  നടന്‍ അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മിലുള്ള പ്രണയം  ബോളിവുഡില്‍  ചര്‍ച്ചാ വിഷയമാണ്. 

You May Like

Sponsored by Taboola